തിരുവനന്തപുരം: പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രിയിൽ പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്നാണ് വീണാ ജോർജ് വ്യക്തമാക്കിയത്.
നിമിഷനേരം കൊണ്ട് തയ്യാറാക്കാം രുചിയൂറും ക്യാരറ്റ് ഹൽവ
താലൂക്ക് ആശുപത്രി മുതലാണ് ക്ലിനിക്കുകൾ. ഇതോടൊപ്പം തന്നെ പനി വാർഡുകളും ആരംഭിക്കും. മരുന്നുകളുടെ സ്റ്റോക്ക് പരിശോധനകളും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക