കേന്ദ്രസർക്കാർ നൽകുന്ന പത്മ പുരസ്കാരങ്ങളായ പത്മഭൂഷൻ, പത്മവിഭൂഷൻ, പത്മശ്രീ എന്നിവ നേടുന്നവരെ കേരള സർക്കാരിന്റെ പുരസ്കാരങ്ങൾക്ക് പരിഗണിക്കില്ല.
നിമിഷനേരം കൊണ്ട് തയ്യാറാക്കാം രുചിയൂറും ക്യാരറ്റ് ഹൽവ
സംസ്ഥാനത്ത് 10 വർഷമെങ്കിലും താമസിച്ചവരും താമസിച്ചുവരുന്നവരവുമായ ഇന്ത്യൻ പൗരന്മാരെയാണ് ഈ ബഹുമതിക്ക് പരിഗണിക്കുക. പത്മ പുരസ്കാരങ്ങൾക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ സംസ്ഥാന സർക്കാരിന്റെ കേരള പുരസ്കാരങ്ങൾക്ക് പരിഗണിക്കല്ലെന്നാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക