തിരുവനന്തപുരം: രാസവസ്തുക്കൾ വിൽക്കുന്ന കടയിൽ തീപിടിത്തം. തിരുവനന്തപുരം ആര്യശാലയിൽ പ്രവർത്തിക്കുന്ന കടയ്ക്കാണ് തീപിടിച്ചത്.
ബ്ലീച്ചിങ് പൗഡർ, ആസിഡ് എന്നിവ വിൽക്കുന്ന കടയാണിത്. നാലു കടകളുള്ള സമുച്ചയത്തിൽ മുകളിലത്തെ നിലയിലാണ് തീ പടർന്നത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക