FIRE ACCIDENT

ഗുരുവായൂരിൽ വൻ തീപിടുത്തം; തീ പിടിച്ചത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിന്

ഷാർജയിൽ വൻ തീപിടിത്തം; 5 പേർ വെന്ത് മരിച്ചു

ഷാർജ: ഷാർജയിൽ വൻ തീപിടിത്തം. അൽനഹ്ദയിലെ 38 നിലകളുള്ള താമസ സമുച്ചയത്തിൽ വൻ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ. സംഭവത്തിൽ അഞ്ച് പേർ മരിച്ചു. 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ...

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം; ആളപായമില്ല

മൊബൈൽ ഫോൺ ചാർജിംഗിനിടെ തീ പടർന്നു; തീപിടുത്തത്തിൽ നാല് കുട്ടികൾ വെന്തുമരിച്ചു

ലക്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ഒരു ഒരു കുടുബത്തിലെ നാലു കുട്ടികൾ വെന്തുമരിച്ചു. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടാവുകയും അത് തീപിടുത്തത്തിലേക്ക് നയിക്കുകയുമായിരുന്നു. ഈ ...

താമരശ്ശേരിയില്‍ വന്‍ തീപിടിത്തം; 3 കടകള്‍ കത്തി നശിച്ചു

താമരശ്ശേരിയില്‍ വന്‍ തീപിടിത്തം; 3 കടകള്‍ കത്തി നശിച്ചു

കോഴിക്കോട്: താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് മുൻവശത്തെ കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്നു സ്ഥാപനങ്ങൾ പൂർണമായും കത്തിനശിച്ചു. പടിപ്പുരക്കൽ അനിൽകുമാർ, അജിത് കുമാർ, സച്ചിദാനന്ദൻ ...

പേട്ടയില്‍ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം; കാർ കത്തിനശിച്ചു

പേട്ടയില്‍ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം; കാർ കത്തിനശിച്ചു

തിരുവനന്തപുരം: പേട്ടയിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. പേട്ട പോലീസ് സ്റ്റേഷനുസമീപം ഇന്നലെ രാത്രി 11.15-നാണ് സംഭവം. ട്രാൻസ്ഫോമറിൽനിന്നും ആദ്യം പുക ഉയരുന്നതുകണ്ട സമീപത്തെ കടക്കാരാണ് പോലീസിൽ ...

പൊള്ളൽ നിസാരമല്ല; പൊള്ളലേറ്റാൽ എന്ത് ചെയ്യണം?

പൊള്ളൽ നിസാരമല്ല; പൊള്ളലേറ്റാൽ എന്ത് ചെയ്യണം?

ദൈനംദിന ജീവിതത്തിൽ ഏറ്റവും സാധാരണമായി ഉണ്ടാകുന്ന ഒന്നാണ് പൊള്ളൽ. പെട്ടെന്ന് ഉണ്ടാകുന്ന അപകടങ്ങൾ മൂലമോ ആത്മഹത്യാശ്രമത്തിന്റെ ഭാഗമായോ പൊള്ളലേൽക്കാം. പൊള്ളലിന്റെ തീവ്രത കണക്കാക്കുന്നത് ശരീരത്തിന്റെ എത്രശതമാനം ഭാഗത്തെ ...

ഓട്ടോറിക്ഷക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചു; രണ്ട് മരണം

ഓട്ടോറിക്ഷക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചു; രണ്ട് മരണം

കണ്ണൂര്‍: കണ്ണൂരിൽ ബസിടിച്ച് മറിഞ്ഞ് സിഎന്‍ജി ഓട്ടോറിക്ഷക്ക് തീപിടിച്ച് രണ്ടുപേര്‍ മരണപ്പെട്ടു. കതിരൂര്‍ ആറാം മൈല്‍ പള്ളിക്ക് സമീപം ഓട്ടോറിക്ഷക്ക് തീ പിടിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന തൂവക്കുന്ന് ...

കോഴിക്കോട് മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം

കോഴിക്കോട് മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മൂന്ന് മണിക്കൂർ കൊണ്ടാണ് തീ അണക്കാൻ സാധിച്ചത്. ആറു ...

തൃശ്ശൂരിൽ ആക്രിക്കടയില്‍ തീപ്പിടിത്തം

തൃശ്ശൂരിൽ ആക്രിക്കടയില്‍ തീപ്പിടിത്തം

തൃശ്ശൂര്‍: തൃശ്ശൂരിൽ ആക്രിക്കടയില്‍ വന്‍ തീപ്പിടിത്തം. കുന്നംകുളം-വടക്കാഞ്ചേരി പ്രധാന പാതയോരത്തുള്ള ആക്രിക്കടയുടെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. തീപടരുന്നത് കണ്ട് തൊഴിലാളികള്‍ തന്നെയാണ് അഗ്നിരക്ഷാ സേനയെ ...

തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലയിൽ വൻ സ്‌ഫോടനം; 10 പേർ മരണപ്പെട്ടു

തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലയിൽ വൻ സ്‌ഫോടനം; 10 പേർ മരണപ്പെട്ടു

ചെന്നൈ: തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലശാലയ്‌ക്ക് തീപ്പിടിച്ച് വൻ സ്‌ഫോടനം. അപകടത്തിൽ പത്ത് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെട്രിയൂർ വിരഗല്ലൂരിലാണ് സംഭവം. സ്‌ഫോടനത്തിൽ പടക്ക ...

കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം; രണ്ട് പേർക്ക് പൊള്ളലേറ്റു

കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണകേന്ദ്രത്തിൽ വൻ തീപിടിത്തം

കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്‌കരണകേന്ദ്രത്തിൽവൻ തീപിടിത്തം. കോർപ്പറേഷന്റെ അജൈവ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ആണ് അപകടം ഉണ്ടായത്. ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തിലാണ് ഞായറാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. ...

മുംബൈയില്‍ 7നില കെട്ടിടത്തിന് തീപിടിച്ചു: ഒരു സ്ത്രീ ഉൾപ്പടെ ആറുമരണം, 40 പേര്‍ക്ക് പൊള്ളലേറ്റു; വീഡിയോ

മുംബൈയില്‍ 7നില കെട്ടിടത്തിന് തീപിടിച്ചു: ഒരു സ്ത്രീ ഉൾപ്പടെ ആറുമരണം, 40 പേര്‍ക്ക് പൊള്ളലേറ്റു; വീഡിയോ

മുംബൈ: മുംബൈയില്‍ ഏഴുനില കെട്ടിടത്തിന് തീപിടിച്ചു. അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പടെ ആറു പേർ മരണപ്പെട്ടു. പൊള്ളലേറ്റ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ...

കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം; രണ്ട് പേർക്ക് പൊള്ളലേറ്റു

കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം; രണ്ട് പേർക്ക് പൊള്ളലേറ്റു

കോട്ടയം: കോട്ടയത്ത് വെള്ളൂര്‍ കേരള പേപ്പര്‍ മില്ലില്‍ വന്‍ തീ പിടിത്തം. യന്ത്ര സാമഗ്രികള്‍ക്ക് തീപിച്ചു. കെപിപിഎല്ലിന്റെ പേപ്പര്‍ മെഷീന്റെ മുകള്‍ ഭാഗം പൂര്‍ണമായി കത്തി നശിച്ചു. ...

ഹംസഫർ എക്‌സ്പ്രസിൽ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു

ഹംസഫർ എക്‌സ്പ്രസിൽ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു

സൂറത്ത്: തിരുച്ചിറപ്പള്ളി-ശ്രീ ഗംഗാനഗർ ഹംസഫർ എക്‌സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. ട്രെയിനിന്റെ ജനറേറ്റർ കോച്ചിലും അതിനോട് ചേർന്നുള്ള പാസഞ്ചർ കാറിലുമാണ് തീപിടിത്തമുണ്ടായത്. ഗുജറാത്തിലെ വൽസാദ് റെയിൽവേ സ്റ്റേഷനിൽ ...

മുംബൈയിൽ ഹോട്ടലിൽ തീപിടിത്തം; മൂന്ന് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

മുംബൈയിൽ ഹോട്ടലിൽ തീപിടിത്തം; മൂന്ന് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

മുംബൈ: മുംബൈയിൽ സാന്താക്രൂസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ ഗാലക്സിയിൽ തീപിടിത്തം. ഹോട്ടലിന്റെ രണ്ടാം നിലയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും ...

ചേർത്തല മാർക്കറ്റിലെ തുണിക്കടയിൽ വൻ തീപിടിത്തം; ഇരുനിലകളും പൂർണമായും കത്തി നശിച്ചു, കോടികളുടെ നാശനഷ്‌ടം

ചേർത്തല മാർക്കറ്റിലെ തുണിക്കടയിൽ വൻ തീപിടിത്തം; ഇരുനിലകളും പൂർണമായും കത്തി നശിച്ചു, കോടികളുടെ നാശനഷ്‌ടം

ആലപ്പുഴ: ആലപ്പുഴ ചേർത്തല മാർക്കറ്റിൽ തുണിക്കടയിൽ വൻ തീപിടിത്തം. നടക്കാവ് റോഡിൽ പ്രവർത്തിക്കുന്ന ദാമോദർ പൈ എന്ന തുണിക്കടയിലാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ തീപിടിത്തമുണ്ടായത്. അപകടത്തിൽ കടയുടെ ...

മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴ ​ഗോഡൗണിലും തീ പിടിത്തം

തിരുവനന്തപുരത്ത് രാസവസ്തുക്കൾ വിൽക്കുന്ന കടയ്‌ക്ക് തീപിടിച്ചു

തിരുവനന്തപുരം: രാസവസ്തുക്കൾ വിൽക്കുന്ന കടയിൽ തീപിടിത്തം. തിരുവനന്തപുരം ആര്യശാലയിൽ പ്രവർത്തിക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. ബ്ലീച്ചിങ് പൗഡർ, ആസിഡ് എന്നിവ വിൽക്കുന്ന കടയാണിത്. നാലു കടകളുള്ള സമുച്ചയത്തിൽ മുകളിലത്തെ ...

മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴ ​ഗോഡൗണിലും തീ പിടിത്തം

മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴ ​ഗോഡൗണിലും തീ പിടിത്തം

ആലപ്പുഴ: കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴ ​ഗോഡൗണിലും തീ പിടിത്തം. ഇന്ന് പുലർച്ചെയാണ് വണ്ടാനത്തുള്ള ​ഗോഡൗണിൽ തീപിടിത്തമുണ്ടായത്. നാട്ടുകാരും അ​ഗ്നിരക്ഷാ സേനയും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. ...

ഇൻഡോറിൽ ഇരു നില കെട്ടിടത്തിൽ തീപിടിച്ച്‌ ഏഴ് പേര്‍ വെന്തുമരിച്ചു

ഇൻഡോറിൽ ഇരു നില കെട്ടിടത്തിൽ തീപിടിച്ച്‌ ഏഴ് പേര്‍ വെന്തുമരിച്ചു

ഇൻഡോർ: ഇൻഡോറിൽ ഇന്ന് പുല‍ര്‍ച്ചെ ഇരു നില കെട്ടിടത്തിൽ തീപിടിച്ച്‌ ഏഴ് പേര്‍ വെന്തുമരിച്ചു. ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ...

ഡല്‍ഹിയിലെ ഗോകുൽപൊരിയിൽ തീപിടുത്തം; ഏഴ് പേര്‍ മരിച്ചു, 60 പേര്‍ക്ക് പൊള്ളലേറ്റു

ഡല്‍ഹിയിലെ ഗോകുൽപൊരിയിൽ തീപിടുത്തം; ഏഴ് പേര്‍ മരിച്ചു, 60 പേര്‍ക്ക് പൊള്ളലേറ്റു

ഡല്‍ഹി: ഡല്‍ഹിയിലെ ഗോകുൽപൊരിയിൽ തീപിടുത്തം. ഏഴ് പേര്‍ മരിച്ചു. 60 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. 30 കുടിലുകൾ കത്തിനശിച്ചിരിക്കുകയാണ്. തീ നിയന്ത്രണ ...

മുംബൈയിലെ തദ്ദേവ് ഏരിയയിലെ 20 നില കെട്ടിടത്തിൽ തീപിടിത്തം, രണ്ട് മരണം, 15 പേർക്ക് പരിക്ക്

മുംബൈയിലെ തദ്ദേവ് ഏരിയയിലെ 20 നില കെട്ടിടത്തിൽ തീപിടിത്തം, രണ്ട് മരണം, 15 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ശനിയാഴ്ച പുലർച്ചെ വൻ അപകടം. തദ്ദേവ് ഏരിയയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തിലാണ് വൻ തീപിടിത്തമുണ്ടായത്. കമല സൊസൈറ്റിയുടെ 20 നില ...

ഒമാനിലെ മുസന്നയില്‍ കടയിൽ തീ പിടിച്ചു, ആര്‍ക്കും പരിക്കില്ല

ഒമാനിലെ മുസന്നയില്‍ കടയിൽ തീ പിടിച്ചു, ആര്‍ക്കും പരിക്കില്ല

മസ്‍കത്ത്: ഒമാനിലെ മുസന്നയില്‍ കടയിൽ തീ പിടിച്ചു. തെക്കൻ അല്‍ ബാത്തിന ഗവര്‍ണറേറ്റില്‍ മുസന്ന വിലായത്തിലെ ഒരു കടയ്‍ക്കാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പബ്ലിക്ക് ...

തിരുവനന്തപുരത്ത് വന്‍ തീപിടിത്തം, അടുത്തുള്ള കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും തീ പടരുന്നു

തീപിടുത്തമുണ്ടായ തിരുവനന്തപുരത്തെ ആക്രിക്കടയ്‌ക്ക് ലൈസൻസില്ലെന്ന് കോർപ്പറേഷൻ

തിരുവനന്തപുരം: ഇന്നലെ വൻ തീപിടുത്തമുണ്ടായ തിരുവനന്തപുരം കിള്ളിപ്പാലം ബണ്ട് റോഡിലെ ആക്രിക്കട പ്രവർത്തിച്ചത് ലൈസൻസില്ലാതെയെന്ന് കോർപ്പറേഷൻ. ആക്രിക്കടകളുടെ താവളമായ ബണ്ട് റോഡിൽ ഭൂരിഭാഗവും പ്രവർത്തിക്കുന്നതും സമാന രീതിയിലാണ്. ...

തിരുവനന്തപുരത്ത് വന്‍ തീപിടിത്തം, അടുത്തുള്ള കെട്ടിടങ്ങളിലേക്കും മരങ്ങളിലേക്കും തീ പടരുന്നു

തീപ്പൊരി വീണത് വൈദ്യുതി പോസ്റ്റില്‍ നിന്നെന്ന് കടയുടമ; കിള്ളിപ്പാലത്തെ തീപിടിത്തം നിയന്ത്രണ വിധേയമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: കിള്ളിപ്പാലത്തെ തീപിടിത്തം നിയന്ത്രണ വിധേയമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കിള്ളിപ്പാലത്തെ ആക്രിക്കടയില്‍ വന്‍ തീപിടിത്തമുണ്ടായത് ഉച്ചയ്ക്ക് 12 മണിയോടെയാണ്. ആറു ...

മുംബൈയിലെ കാന്തിവാലി വെസ്റ്റിലെ കെട്ടിടത്തിൽ തീപിടിത്തം, ആളുകൾ ടെറസിൽ കുടുങ്ങി

മുംബൈയിലെ കാന്തിവാലി വെസ്റ്റിലെ കെട്ടിടത്തിൽ തീപിടിത്തം, ആളുകൾ ടെറസിൽ കുടുങ്ങി

മുംബൈ: മുംബൈയിലെ കാന്തിവാലി വെസ്റ്റിലെ കെട്ടിടത്തിൽ തീപിടിത്തം. ആളുകൾ ടെറസിൽ കുടുങ്ങി. കാന്തിവാലി വെസ്റ്റിലുള്ള കെട്ടിടത്തിലാണ് തിങ്കളാഴ്ച തീപിടിത്തമുണ്ടായത്. 45 പേരെങ്കിലും കെട്ടിടത്തിന്റെ ടെറസിൽ കുടുങ്ങിയിരുന്നു, ഇതിൽ ...

കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

കോഴിക്കോട്: കോഴിക്കോട് കൊളത്തറയില്‍ റഹ്മാന്‍ ബസാറില്‍ വന്‍ തീപിടുത്തം. ഇവിടുത്തെ ചെരുപ്പ് കടയ്ക്കാണ് പുലര്‍ച്ചയോടെ തീപിടിച്ചത്. അഗ്നിശമന സേന എത്തി തീ ആറ് മണിയോടെ നിയന്ത്രണ വിധേയമാക്കി. ...

വടകര താലൂക്ക് ഓഫീസിലുണ്ടായ തീ പിടുത്തം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു; പൊലീസും ഇലക്ട്രിക്കൽ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം

വടകര താലൂക്ക് ഓഫീസിലുണ്ടായ തീ പിടുത്തം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു; പൊലീസും ഇലക്ട്രിക്കൽ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം

വടകര: വടകര താലൂക്ക് ഓഫീസിലുണ്ടായ തീ പിടുത്തം സംബന്ധിച്ച് അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടു. പൊലീസും ഇലക്ട്രിക്കൽ വിഭാഗവും അടങ്ങുന്ന ടീം രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. ...

ഡൽഹിയിലെ ഗീത കോളനിയിലെ ഗാർമെന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 40കാരൻ വെന്തുമരിച്ചു

ഡൽഹിയിലെ ഗീത കോളനിയിലെ ഗാർമെന്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 40കാരൻ വെന്തുമരിച്ചു

ഡൽഹി: ഡൽഹിയിലെ ഗീത കോളനിയിലെ വസ്ത്രനിർമ്മാണശാലയിലുണ്ടായ തീപിടിത്തത്തിൽ 40കാരൻ മരിച്ചു. മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഇയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ ...

ബൾഗേറിയയിൽ ബസിൽ വൻ തീപിടുത്തം, കുട്ടികളടക്കം 46 പേർ വെന്തുമരിച്ചു

ബൾഗേറിയയിൽ ബസിൽ വൻ തീപിടുത്തം, കുട്ടികളടക്കം 46 പേർ വെന്തുമരിച്ചു

ചൊവ്വാഴ്ച ബൾഗേറിയയുടെ പടിഞ്ഞാറൻ ഭാഗത്തെ ഹൈവേയിൽ നോർത്ത് മാസിഡോണിയൻ ബസിൽ വൻ തീപിടിത്തമുണ്ടായി. ഈ തീപിടിത്തത്തിൽ 46 പേർ മരിച്ചു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. തീപിടിത്തത്തിൽ പൊള്ളലേറ്റ ...

ബൾഗേറിയയിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം, ഒമ്പത് വയോധികർ മരിച്ചു

ബൾഗേറിയയിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം, ഒമ്പത് വയോധികർ മരിച്ചു

ബൾഗേറിയ: കിഴക്കൻ ബൾഗേറിയയിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം. ഒമ്പത് വയോധികർ മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. റോയാക് ഗ്രാമത്തിലെ പ്രായമായവരുടെ സംരക്ഷണ കേന്ദ്രമായി മാറിയ ഒരു പഴയ സ്കൂൾ ...

കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ തീപിടിത്തം; തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ തീപിടിത്തം; തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

കൊച്ചി: കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഇന്ന് പുലർച്ചെ ആറുമണിയോടെ തീപിടിത്തം.  തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. ബസ് ...

Page 1 of 2 1 2

Latest News