പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ ഓർമ്മക്കുറിപ്പുകൾ പുസ്തകരൂപത്തിൽ എത്തുന്നു. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യാസ് അലൻ ലൈൻ ഇപ്രിന്റ് ആണ് ഓഗസ്റ്റിൽ വിപണിയിൽ എത്തുന്ന പുസ്തകത്തിന്റെ പ്രസാധകർ.
ഇന്ത്യയിലെ എട്ടുഭാഷകളിൽ പുസ്തകം പ്രസിദ്ധീകരിക്കും. പ്രകൃതിയുമായുള്ള ഗാഡ്ഗിലിന്റെ ബന്ധവും ഇന്ത്യൻ പരിസ്ഥിതി പൈതൃകം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക