ബിജെപി നേതാവും കേന്ദ്ര ധനമന്ത്രിയുമായ നിര്‍മ്മലാ സീതാരാമന്റെ മകള്‍ പരകാല വാങ്മയി വിവാഹിതയായി. ബുധനാഴ്ച ബംഗളൂരുവിലെ വീട്ടില്‍ വച്ചായിരുന്നു വിവാഹം.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് ക്ഷണമില്ലായിരുന്നു.ഗുജറാത്ത് സ്വദേശിയായ പ്രതീക് ആണ് വരന്.
ബ്രാഹ്മണ ആചാരപ്രകാരമാണ് വിവാഹം നടന്നത്. മാധ്യമപ്രവര്‍ത്തകയാണ് വാങ്മയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക