NIRMALA SITHARAMAN

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും; ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍: കേന്ദ്ര ഇടക്കാല ബജറ്റ്

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും; ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍: കേന്ദ്ര ഇടക്കാല ബജറ്റ്

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എന്നും നിര്‍മല ...

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ഇനി മണിക്കൂറുകള്‍ മാത്രം; കേന്ദ്ര ബജറ്റ് ഇന്ന്

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ഇന്ന്. രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് ആണ് ഇന്ന് അവതരിപ്പിക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ അവതരിപ്പിക്കുന്നത് ഇടക്കാല ബജറ്റായതിനാല്‍ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ധനമന്ത്രി ...

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച ഉന്നയിച്ച് പ്രതിഷേധം; 33 എംപിമാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

പാർലമെന്റ് സമ്മേളനം ജനുവരി 31 മുതൽ; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും. ഫെബ്രുവരി ഒമ്പതു വരെയാകും സമ്മേളനം. 31 ന് രാഷ്ട്രപതി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ...

ആര്‍ബിഐയുടെയും വിവിധ ബാങ്കുകളുടെ ഓഫീസുകളിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്കുകളുടെയും ഓഫീസുകളില്‍ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ആര്‍.ബിഐ ഓഫീസിലേക്കാണ് ഇ-മെയില്‍ സന്ദേശം ലഭിച്ചത്. ധനമന്ത്രി ...

കനത്ത വെള്ളപ്പൊക്കം: തമിഴ്നാടിന് 900 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ധനമന്ത്രി

ഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന തമിഴ്നാടിന് 900 കോടി രൂപയുടെ സഹായം അനുവദിച്ചതായി കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍. തമിഴ്‌നാട്ടിലെ ശക്തമായ മഴയില്‍ 31 ...

വിവിധ സംസ്ഥാനങ്ങള്‍ക്കായി 72000 കോടി രൂപ അനുവദിച്ച് കേന്ദ്രം; കേരളത്തിന് 1404 കോടി രൂപ

ഡല്‍ഹി: ഉത്സവ സീസണ്‍ കണക്കിലെടുത്ത് കേരളത്തിന് 1404 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. അധിക നികുതി വിഹിതമായിട്ടായിരിക്കും ഈ തുക നല്‍കുക. വിവിധ സംസ്ഥാനങ്ങള്‍ക്കായി ആകെ ...

നിര്‍മ്മലാ സീതാരാമന്റെ മകള്‍ വിവാഹിതയായി ; ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം

നിര്‍മ്മലാ സീതാരാമന്റെ മകള്‍ വിവാഹിതയായി ; ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം

ബിജെപി നേതാവും കേന്ദ്ര ധനമന്ത്രിയുമായ നിര്‍മ്മലാ സീതാരാമന്‍റെ മകള്‍ പരകാല വാങ്‌മയി വിവാഹിതയായി. ബുധനാഴ്‌ച ബംഗളൂരുവിലെ വീട്ടില്‍ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ ...

ഇന്ത്യ പണപ്പെരുപ്പം നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ഡൽഹി: റഷ്യ-യുക്രൈൻ യുദ്ധം, കോവിഡ്-19ൽ നിന്ന് കരകയറുന്ന സമ്പദ് വ്യവസ്ഥ, സങ്കീർണ്ണമായ വിതരണ തടസ്സങ്ങൾ, ഉയർന്ന പണപ്പെരുപ്പം തുടങ്ങിയ വിവധ പ്രശ്നങ്ങളെയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത്. ഇന്ത്യയുൾപ്പെടെ ...

കോവിഡ് വ്യാപനം ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ രണ്ടാം സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ധനമന്ത്രി നിർമല സീതാരാമന്‍ പാര്‍ലമെന്‍റില്‍ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും

ദില്ലി: നടപ്പു സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്രബജറ്റിന്‍റെ കൗണ്ട്ഡൗൺ തുടങ്ങി. ധനമന്ത്രി നിർമല സീതാരാമന്‍ പാര്‍ലമെന്‍റില്‍ ഇന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കൊവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാന്‍ ശ്രമിക്കുന്ന സാമ്പത്തികരംഗത്തെ ...

സ്വയം പര്യാപ്ത ഇന്ത്യയാണ് ലക്ഷ്യമ‌െന്ന് ധനമന്ത്രി; ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ എന്നത് ഓർക്കണം; അതിനാലാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്ന് നിർമലാ സീതാരാമൻ

സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് പരിഗണന നൽകില്ല, ബാങ്കിംഗ് നിയമപ്രകാരം ലൈസന്‍സില്ലെന്ന് ധനമന്ത്രി

സഹകരണ സംഘങ്ങൾക്ക് ബാങ്കിന്റെ പരിഗണന നൽകാനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ് നിയമപ്രകാരം ഇതിനു ലൈസൻസില്ലെന്ന് ധനമന്ത്രി പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ ...

നിർമല സീതാരാമൻ ഇന്ന് നാല് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

രാജ്യത്തിന്റെ പ്രതിച്ഛായ ഉയര്‍ത്താന്‍ പ്രധാനമന്ത്രി ശ്രമിക്കുമ്പോള്‍ അത് തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍

ദില്ലി: രാജ്യത്തിന്റെ പ്രതിച്ഛായ ഉയര്‍ത്താന്‍ പ്രധാനമന്ത്രി ശ്രമിക്കുമ്പോള്‍ അത് തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ധനമന്ത്രി പ്രതിപക്ഷത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. ...

സ്വയം പര്യാപ്ത ഇന്ത്യയാണ് ലക്ഷ്യമ‌െന്ന് ധനമന്ത്രി; ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ എന്നത് ഓർക്കണം; അതിനാലാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്ന് നിർമലാ സീതാരാമൻ

സാമ്പത്തിക ബാധ്യത മറികടക്കാന്‍ കൂടുതല്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ പദ്ധതിയില്ല; നിര്‍മല സീതാരാമന്‍

രാജ്യത്ത് കോവിഡ് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. കോവിഡ് വ്യാപനം സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി മാറിക്കടക്കുന്നതിനായി കൂടുതൽ കറന്‍സി നോട്ടുകള്‍ അച്ചടിക്കുവാനൊന്നും പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ...

വിമർശനം കനത്തു; ലഘുനിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചത് പിന്‍വലിച്ച് കേന്ദ്രം  

കൊവിഡ് വാക്‌സിന്‍ നികുതി ഒഴിവാക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്‍

കൊവിഡ് വാക്‌സിനും മരുന്നിനും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ക്കും ഏര്‍പ്പെടുത്തിയ ജി.എസ്.ടി ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മോദിക്ക് കത്തയച്ച സാഹചര്യത്തിലാണ് ...

വിമർശനം കനത്തു; ലഘുനിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചത് പിന്‍വലിച്ച് കേന്ദ്രം  

രാജ്യവ്യാപക ലോക്ക്ഡൗൺ ഇല്ലെന്ന് നിർമ്മല സീതാരാമൻ

രാജ്യവ്യാപക ലോക്ക്ഡൗൺ ഇല്ലെന്ന്  നിർമ്മല സീതാരാമൻ. പ്രാദേശിക ലോക്ക്ഡൗണിലൂടെയും ഐസൊലേഷനിലൂടെയും കൊവിഡ് മഹാമാരിയെ മറികടക്കും. മന്ത്രി ഈ ഉറപ്പ് നൽകിയത് രാജ്യത്തെ വ്യവസായ അസോസിയേഷന്റെ യോഗത്തിലാണ്. പി.എസ്.സി ...

വിമർശനം കനത്തു; ലഘുനിക്ഷേപ പദ്ധതികളുടെ പലിശ കുറച്ചത് പിന്‍വലിച്ച് കേന്ദ്രം  

രാജ്യത്താകെ ലോക്ഡൗൺ പ്രഖ്യാപിക്കില്ല; പ്രാദേശിക നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുവെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി∙ രാജ്യത്താകെ ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്നും പ്രാദേശിക നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുവെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനിടയിലാണ് ധനമന്ത്രിയുടെ പരാമർശം. ചൊവ്വാഴ്ച ലോക ...

ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 49 ശതമാനത്തിൽനിന്ന് 74 ശതമാനമാക്കി ഉയർത്തി; റെയിൽ‌വേയ്‌ക്കായി 1,10,055 കോടി രൂപ; മൂന്നു വർഷത്തിനുള്ളിൽ ഏഴ് ടെക്സ്റ്റൈൽ പാർക്കുകള്‍ സ്ഥാപിക്കും

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനം ; കേന്ദ്ര ബജറ്റിനെതിരെ ശിവസേന

കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി ശിവസേന രംഗത്ത്. ശിവസേന മുഖപത്രമായ സാംനയുടെ എഡിറ്റോറിയൽ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമാണ് ബജറ്റെന്ന് കുറ്റപ്പെടുത്തി. ബജറ്റിൽ മഹാരാഷ്ട്രയെ നിർമ്മല സീതാരാമൻ മറന്നുകളഞ്ഞു. ...

എന്‍ഐഎ അല്ല, അതിലും വലിയ ഏജൻസികൾ വരട്ടെ, ഞങ്ങളുടെ ഒരു മന്ത്രിയെ പോലും പെടുത്താൻ കഴിയില്ല; അതാണ് ഞങ്ങളുടെ ആത്മവിശ്വാസം : തോമസ് ഐസക്

കേരളം കേന്ദ്ര ബജറ്റിൽ നിന്ന് അധികമൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് തോമസ് ഐസക്

സംസ്ഥാനങ്ങൾ കാത്തിരിക്കുന്ന കേന്ദ്രത്തിന്റെ ബജറ്റവതരണം ഇന്ന് നടക്കും. അതിനിടയിൽ കേന്ദ്ര ബജറ്റിൽ കേളത്തിന്റെ ആവശ്യങ്ങൾക്ക് കൂടുതൽ പരിഗണന കിട്ടുമെന്നൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ...

പ്രധാനമന്ത്രിക്കും പ്രസിഡന്റിനും 8,458 കോടിയുടെ വിമാനം, ബജറ്റിലുള്ളത് 810.23 കോടി

പ്രധാനമന്ത്രിക്കും പ്രസിഡന്റിനും 8,458 കോടിയുടെ വിമാനം, ബജറ്റിലുള്ളത് 810.23 കോടി

സ്‌പെഷ്യൽ എക്‌സ്ട്രാ സെക്ഷൻ ഫ്ലൈറ്റ് (എസ്ഇഎസ്എഫ്) ദൗത്യങ്ങൾക്കായി രണ്ട് പുതിയ വിമാനങ്ങൾ വാങ്ങുന്നതിന് ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ ബജറ്റ് പ്രസംഗത്തിൽ 810.23 കോടി രൂപ അനുവദിച്ചു. ...

കേന്ദ്ര ബജറ്റ് 2020- 20201; നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചു

കേന്ദ്ര ബജറ്റ് 2020- 20201; നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചു

കേന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീതാരാമൻ രണ്ടാം എന്‍.ഡി.എ സര്‍ക്കാറിന്‍റെ ആദ്യ സമ്ബൂര്‍ണ ബജറ്റ് രാവിലെ 11 മണിക്ക് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. രാജ്യം നേരിടുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധിക്ക് പരിഹാരം ...

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ആദായ നികുതിയും വെട്ടിക്കുറക്കുന്നു

സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ആദായ നികുതിയും വെട്ടിക്കുറക്കുന്നു

ആദായ നികുതി സ്ലാബുകളില്‍ കാതലായ മാറ്റംവരുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കോര്‍പ്പറേറ്റ് നികുതി കുറച്ചതിനുപിന്നാലെയാണ് പുതിയ തീരുമാനം. വര്‍ഷങ്ങള്‍ ...

Latest News