ഒരു വെബ്സൈറ്റിനെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ വിനീത്. തനിക്ക് ‘ആക്ടര്‍ വിനീത്’ എന്ന വെബ്സൈറ്റുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ആരോ ‘ആക്ടര്‍ വിനീത്’ എന്ന വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ട് എനിക്ക് അയച്ചുതന്നതാണ്.
പക്ഷേ ഉള്ളടക്കം വിദേശ ഭാഷയിലുള്ളതാണ്. എനിക്ക് യാതൊരു അറിവുമില്ലാത്ത ഒന്നാണ് ഇത് എന്ന് വ്യക്തമാക്കുന്നതായിട്ടാണ് വിനീത് ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ടും വിനീത് പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക