പ്രഭാസ് നായകനായി ചിത്രമാണ് ആദിപുരുഷ്. ത്രീഡിയായാണ് ചിത്രം എത്തുന്നത്. അതേസമയം, ആദിപുരുഷിനെ സംബന്ധിച്ച് പുതിയൊരു വാർത്ത പുറത്തുവന്നിരിക്കുകയാണ്.
ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ചന്ദ്രയാൻ – 3 ജൂലൈ രണ്ടാംവാരത്തിൽ
ആദ്യ പുരുഷിന് ഇന്ത്യയിൽ ഐമാക്സ് റിലീസ് ഉണ്ടാകില്ല. രാമായണ കഥ പ്രമേയമാകുന്ന ചിത്രം 16നാണ് റിലീസ് ചെയ്യുന്നത്. സൂപ്പർ ഹീറോ ചിത്രമായ ഫ്ലാഷും ആദിപുരുഷിനൊപ്പം റിലീസ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക