വാഹനപ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഡിയോ പുത്തൻ രൂപത്തിൽ എത്തുകയാണ്. ഡിയോ ഉപയോക്താക്കൾക്ക് തന്നെ ആവേശമാകുന്ന വാർത്തയാണിത്.
ലോക റെക്കോർഡ് നേട്ടവുമായി കണ്ണൂർ വളപട്ടണം കളരിവാതുക്കൽ ഗീതാഞ്ജലി നൃത്ത വിദ്യാലയത്തിലെ നാല് കുട്ടികൾ
ഹോണ്ട, ഡിയോയുടെ 2023 പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. 70,211 രൂപ മുതലാണ് എക്സ് ഷോറൂം വില. ബിഎസ്6 110 സിസി എഞ്ചിൻ, സ്മാർട്ട് കീ എന്നിവയാണ് വാഹനത്തിന്റെ എടുത്ത് പറയേണ്ട സവിശേഷത.
പ്രതികരിക്കാൻ ഇവിടെ എഴുതുക