പൂഴ്ത്തിവെപ്പ് തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ഗോതമ്പ് സ്റ്റോക്ക് ചെയ്യുന്നതിന് കേന്ദ്രസർക്കാർ പരിധി നിശ്ചയിച്ചു. അടുത്ത മാർച്ച് വരെയായിരിക്കും പരിധിയുണ്ടാകുക.
സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം; കേരളത്തിന് 2277 കോടി രൂപ
മൊത്തക്കച്ചവടക്കാർക്ക് 3000 ടൺ ആണ് സ്റ്റോക്ക് പരിധിയുണ്ടാകുക. റീട്ടെയിൽ വ്യാപാരികൾക്കുള്ള പരിധി 10 ടൺ ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക