പച്ചക്കറിക്ക് വില വർധിച്ചു. പച്ചമുളക്, ബീൻസ് എന്നിവയുടെ വില കിലോയ്ക്ക് 100 കടന്നിരിക്കുകയാണ്. 40 രൂപയായിരുന്ന ചെറുനാരങ്ങയ്ക്ക് വില 100 രൂപ വരെയായിട്ടുണ്ട്.
വാഹന പ്രേമികളെ ഹരം കൊള്ളിക്കാൻ മുഖം മിനുക്കി ഡിയോ എത്തുന്നു
അതേസമയം, തിരുവനന്തപുരം ചാല മാർക്കറ്റിൽ രണ്ടാഴ്ച മുൻപ് 20 രൂപ വിലയുള്ള ക്യാരറ്റ് 40 രൂപയായി. പയറിന് 50 മുതൽ 60 രൂപ വരെയും അമരക്കയ്ക്ക് 30 രൂപയും വെള്ളരിക്ക 20 മുതൽ 40 രൂപ വരെയും പടവലം 30 മുതൽ 40 വരെയുമാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക