പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളായ അച്ഛനും മകനുമാണ് ജയറാമും കാളിദാസും. അച്ഛനൊപ്പം തന്നെയാണ് കാളിദാസ് ബാലതാരമായി അഭിനയിച്ചത്.
അച്ഛനൊപ്പം അഭിനയിച്ച എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ കാളിദാസ് ദേശീയ അവാർഡും സ്വന്തമാക്കിയിരുന്നു. ഇപ്പോൾ സിനിമകളിൽ സജീവമാണ് കാളിദാസ്. മലയാളം, തമിഴ് സിനിമകളിലെല്ലാം താരം എത്താറുണ്ട്.
ഗുരുവായൂർ ദർശനം നടത്തി ഗായകൻ എംജി ശ്രീകുമാറും ഭാര്യയും, ആശംസകളും അനുഗ്രഹവും നേർന്ന് ആരാധകർ
ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിക്കുകയാണ്. മീര ജാസ്മിനും വിക്രമനും ഒപ്പമിരിക്കുന്ന ഒരു കുഞ്ഞു പയ്യനെയാണ് ചിത്രത്തിൽ കാണാൻ കഴിയുക. ആ കുഞ്ഞ് മറ്റാരുമല്ല, നമ്മുടെ കാളിദാസ് തന്നെയാണ്. ഇരുവർക്കുമൊപ്പമുള്ള കാളിദാസിന്റെ ചിത്രം വലിയ രീതിയിലാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക