മലയാള സിനിമയുടെ എക്കാലത്തേയും പ്രിയ നടിയാണ് മീര ജാസ്മിൻ. മീര ജാസ്മിൻ തിരിച്ചുവരവിൽ പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. വളരെ ലളിതവും നാടൻ ലുക്കിലും തിളങ്ങിയ താരം ഇപ്പോൾ ആരാധകരെ ഞെട്ടിക്കുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്.
താരത്തിന്റെ ഗ്ലാമറസായുള്ള ചിത്രങ്ങൾ വളരെ വേഗത്തിലാണ് വൈറലാകുന്നത്. അത്തരത്തിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
മീര ജാസ്മിന്റെ തിരിച്ചുവരവിൽ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്.
മലയാളത്തിലേക്ക് മീര ജാസ്മിൻ തിരിച്ച് എത്തുന്നത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ്.
സിനിമയിൽ ഇനി സജീവമായി മീരയെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക