SOCIALMEDIA

വ്യാജവാർത്തകൾ പ്രചരിപ്പിച്ചു: എട്ട് യൂട്യൂബ് ചാനലുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

യൂട്യൂബിൽ ഇനി ഗെയിം കളിക്കാം; പുതിയ സംവിധാനം

യൂട്യൂബിൽ ഇനി വീഡിയോ കാണുന്നതിനൊപ്പം ഗെയിം കളിക്കുകയും ചെയ്യാം. കാഴ്ചക്കാരെ നിലനിര്‍ത്താന്‍ പുതിയ ഗെയിമിംഗ് സംവിധാനം കൊണ്ടുവരാനൊരുങ്ങിയിരിക്കുകയാണ് കമ്പനി. ആപ്പിനുള്ളില്‍ വ്യത്യസ്ത ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാതെ കളിക്കാന്‍ ...

‘പൂക്കൾ പോലെ വിരിയുക,​ നിങ്ങളുടെ സൗന്ദര്യം തുറന്നു കാട്ടുക’; ഹോട്ട് ലുക്കിൽ പ്രിയ വാര്യർ,​ വൈറലായി ചിത്രങ്ങൾ

‘പൂക്കൾ പോലെ വിരിയുക,​ നിങ്ങളുടെ സൗന്ദര്യം തുറന്നു കാട്ടുക’; ഹോട്ട് ലുക്കിൽ പ്രിയ വാര്യർ,​ വൈറലായി ചിത്രങ്ങൾ

ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവ് എന്ന് സിനിമയിലൂടെ മലയാള സിനിമയിലൂടെ അരങ്ങേറി സിനിമാ ലോകത്ത് വൈറലായ താരമാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയയിലും വളരെ ...

വീണ്ടും ഗ്ലാമറസ് ലുക്കിൽ മീര ജാസ്മിൻ; ചിത്രങ്ങൾ കാണാം

വീണ്ടും ഗ്ലാമറസ് ലുക്കിൽ മീര ജാസ്മിൻ; ചിത്രങ്ങൾ കാണാം

മലയാള സിനിമയുടെ എക്കാലത്തേയും പ്രിയ നടിയാണ് മീര ജാസ്മിൻ. മീര ജാസ്മിൻ തിരിച്ചുവരവിൽ പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. വളരെ ലളിതവും നാടൻ ലുക്കിലും തിളങ്ങിയ താരം ഇപ്പോൾ ...

സ്വയം ട്രോളി, അച്ചു സുഗന്ധ്

സ്വയം ട്രോളി, അച്ചു സുഗന്ധ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച പരമ്പരയാണ് 'സാന്ത്വനം'. മലയാളികള്‍ക്ക് പ്രിയപ്പെട്ട പരമ്പരയായി മാറിക്കഴിഞ്ഞ 'സാന്ത്വന'ത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഓരോ ഫാന്‍ ഗ്രൂപ്പ് പോലുമുണ്ട്. പരമ്പരയിലെ അഭിനേതാക്കള്‍ ...

പ്രായം വെറും നമ്പർ മാത്രം ; കേരളത്തനിമയിൽ മമ്മൂട്ടി, ചിത്രം വൈറൽ

പ്രായം വെറും നമ്പർ മാത്രം ; കേരളത്തനിമയിൽ മമ്മൂട്ടി, ചിത്രം വൈറൽ

മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. 51 വർഷം നീണ്ട അഭിനയ ജീവിതത്തിൽ മമ്മൂട്ടി ചെയ്യാത്ത കഥാപാത്രങ്ങളും വേഷങ്ങളും ഇല്ലെന്ന് തന്നെ പറയാം. ഇവയെല്ലാം തന്നെ മലയാളികളുടെ മനസ്സിൽ ഇന്നും ...

അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

ഭീഷണിക്ക് വഴങ്ങിയില്ല; പതിനേഴുകാരിയെ ബലാത്സംഗം ചെയ്തതിന് പിന്നാലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 26കാരനെതിരെ കേസെടുത്തു

പതിനേഴുകാരിയെ ബലാത്സംഗം ചെയ്തതിന് പിന്നാലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 26കാരനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലിന് സമീപമുള്ള നസീറാബാദിലാണ് സംഭവം. കഴിഞ്ഞ ഏപ്രില്‍ 16ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് ...

റോഡരികിൽ ഇരിക്കുന്ന യുവതിയുടെ ചുറ്റും കുറേയധികം പാത്രങ്ങളും അവയിൽ ആഹാര സാധാനങ്ങൾ, ഇതു കണ്ടതോടെ തെരുവിലും മറ്റും ജീവിക്കുന്ന കുറേയധികം പേർ അവർക്കു ചുറ്റും കൂടി, സ്‌നേഹത്തോടെ തന്റെ അടുത്തു വരുന്ന ഓരോരുത്തർക്കും ഭക്ഷണം വിതരണം ചെയ്യുന്നു  സ്ത്രീ….ഇവരെ മാതൃകയാക്കണമെന്ന് സോഷ്യൽമീഡിയ

ബംഗാളിലെ റാണാഘട്ടിൽ നിന്നുള്ള ഒരു യുവതിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. വിശേഷാവസരങ്ങളിൽ ധരിക്കുന്ന വേഷവും ആഭരണങ്ങളും യുവതി ധരിച്ചിട്ടുണ്ട്. എന്നാൽ, വേഷം കൊണ്ടോ ആഭരണങ്ങളുടെ പ്രത്യേകത ...

നടൻ ജോജു ജോർജ്ജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ്; ‘ഷോ’ വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ഷിയാസ്

ജോജു ജോര്‍ജ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു

സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരമാണ് ജോജു ജോര്‍ജ്. പക്ഷേ ഫേസ്‍ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ് ഇപോള്‍ ജോര്‍ജ് ജോര്‍ജ്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്നാണ് ...

സാമൂഹ്യ മാധ്യമങ്ങള്‍ വഴി യുവതികളെ വലയിലാക്കി പണവും സ്വര്‍ണ്ണവും തട്ടൽ; യുവാവ് അറസ്റ്റില്‍

സാമൂഹ്യ മാധ്യമങ്ങള്‍ വഴി യുവതികളെ വലയിലാക്കി പണവും സ്വര്‍ണ്ണവും തട്ടൽ; യുവാവ് അറസ്റ്റില്‍

കടയ്ക്കാവൂര്‍: സാമൂഹ്യ മാധ്യമങ്ങള്‍ വഴി യുവതികളെ വലയിലാക്കി പണവും സ്വര്‍ണ്ണവും തട്ടുന്ന യുവാവ് അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നാണ് കേരള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്, കര്‍ണ്ണാടക ...

സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

തൊടുപുഴ: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. വണ്ടന്മേട് സ്വദേശി പ്രമോദ് ആണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ ഡൈമുക്ക് സ്വദേശിയായ 13 കാരിയെ ...

10 വർഷമായി അഭിനയിക്കുന്നു, പക്ഷേ സീ യു സൂണിൽ അഭിനയിക്കുമ്പോൾ ആദ്യമായി അഭിനയിക്കുന്നതായി തോന്നി,സിനിമ റിലീസ് ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞു, അസാധ്യമായ ചില സാഹചര്യങ്ങളിൽ, അത് യാഥാർത്ഥ്യമാക്കിയ ആളുകളെക്കുറിച്ച് എനിക്ക് ചിന്തിക്കാതിരിക്കാനാവില്ലെന്ന് ദർശന രാജേന്ദ്രൻ
മഴ പെയ്യുന്നതിനിടയിൽ ലഭിച്ച ഇടവേളയിൽ എടുത്ത വീഡിയോ; വീട്ടിലെ ആപ്പിൾ തോട്ടം പരിചയപ്പെടുത്തി പ്രീതി സിന്റ

മഴ പെയ്യുന്നതിനിടയിൽ ലഭിച്ച ഇടവേളയിൽ എടുത്ത വീഡിയോ; വീട്ടിലെ ആപ്പിൾ തോട്ടം പരിചയപ്പെടുത്തി പ്രീതി സിന്റ

ബോളിവുഡിലെ പ്രിയ നായികമാരിൽ ഒരാളാണ് പ്രീതി സിന്റ. സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ തന്റെ പാചകത്തോടും കൃഷിയോടുമുള്ള ഇഷ്ടം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു ...

വിവാഹദിനത്തിൽ വധു ധരിച്ച ലെഹങ്കയുടെ തൂക്കം 100 കിലോ

വിവാഹദിനത്തിൽ വധു ധരിച്ച ലെഹങ്കയുടെ തൂക്കം 100 കിലോ

വിവാഹ വസ്ത്രങ്ങൾ എങ്ങനെ വ്യത്യസ്തമാക്കാം എന്ന് ആലോചിച്ച പാക്കിസ്ഥാനിലെ ഒരു വധുവാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുന്നത്. 100 കിലോഗ്രാം ഭാരമുള്ള ലെഹങ്ക അണിഞ്ഞ പെൺകുട്ടിയുടെ ചിത്രങ്ങൾ ...

സമൂഹമാധ്യമത്തില്‍ നിന്നും ഒരു അവധി എടുക്കുന്നു. ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും കാണാമെന്ന് ഐശ്വര്യ ലക്ഷ്മി

സമൂഹമാധ്യമത്തില്‍ നിന്നും ഒരു അവധി എടുക്കുന്നു. ഒരു ഇടവേളയ്‌ക്ക് ശേഷം വീണ്ടും കാണാമെന്ന് ഐശ്വര്യ ലക്ഷ്മി

നടി ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയയിൽ നിന്നും ബ്രേക്ക് എടുത്തു. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. നിക്കി ബനാസ് എന്ന എഴുത്തുകാരിയുടെ വാക്കുകൾ പങ്കുവെച്ച് ...

കാല് മടക്കി ചുമ്മാ തൊഴിക്കാനും , എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും , എരിഞ്ഞു തീരുമ്പോൾ നെഞ്ച് തല്ലി കരയാനു എനിക്കൊരു പെണ്ണിനെ വേണം പറ്റുമെങ്കിൽ കയറിക്കോ ….’ഹാ ബെസ്റ്റ്. ഇന്ദുചൂഡൻ വണ്ടിവിട്ടോ.. അടിമയാവാൻ വേറെ ആളെ നോക്കട്ടെ’

 മലയാള സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകൾ സോഷ്യൽമീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കെ ഇത്തരം ഡയലോഗുകൾ പൊളിച്ചെഴുതാൻ വനിത -ശിശുക്ഷേമ വകുപ്പ് മുൻകൈയെടുക്കുന്നു. 'ഇനി വേണ്ട വിട്ടുവീഴ്ച' എന്ന പ്രമുഖ കാമ്ബയിൻറെ ...

ലോകം തലകീഴായി കാണാനെന്തു രസം; താരപത്നിയുടെ യോഗാമുറ വൈറൽ

ലോകം തലകീഴായി കാണാനെന്തു രസം; താരപത്നിയുടെ യോഗാമുറ വൈറൽ

ബോളിവുഡ് സുന്ദരിമാരുടെ സൗന്ദര്യപരിപാലനത്തിൽ യോഗയ്ക്കും ഏറെ സ്ഥാനമുണ്ട്. ഇപ്പോഴിതാ, സൗത്ത് ഇന്ത്യൻ താരം അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡ്ഡി പങ്കുവച്ച യോഗ ചിത്രമാണ് ആരാധകരുടെ ശ്രദ്ധ ...

ഒറ്റഫ്രെയിമിൽ ഒന്നിക്കുന്ന നായികമാർ; ചിത്രം സോഷ്യൽമീഡിയയിൽ വൈറൽ

ഒറ്റഫ്രെയിമിൽ ഒന്നിക്കുന്ന നായികമാർ; ചിത്രം സോഷ്യൽമീഡിയയിൽ വൈറൽ

മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാർ ഒന്നിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർക്ക് ...

മകളുടെ മടിയിൽ തലവെച്ചുറങ്ങി ദിവ്യ ഉണ്ണി; ചിത്രം വൈറൽ

മകളുടെ മടിയിൽ തലവെച്ചുറങ്ങി ദിവ്യ ഉണ്ണി; ചിത്രം വൈറൽ

തൊണ്ണൂറുകളിൽ മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നായിരമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. വിവാഹത്തോടെ അഭിനയത്തിൽനിന്നു വിട്ടുനിൽക്കുകയാണെങ്കിലും നൃത്തപരിപാടികളും മറ്റുമായി സജീവമാണ് ദിവ്യയുടെ കലാജീവിതം. കഴിഞ്ഞ ജനുവരിയിൽ ദിവ്യയുടെ ...

മകളെ പരിചയപ്പെടുത്തി സിജു

മകളെ പരിചയപ്പെടുത്തി സിജു

മലയാള സിനിമയിലെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് സിജു വിത്സൺ. നടൻ എന്ന നിലയിൽ മാത്രമല്ല നിർമാതാവായും താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. നിലവിൽ വിനയൻ സംവിധാനം ചെയ്യുന്ന ...

ലോകം നടുങ്ങിയ തട്ടിപ്പ്; 90കാരിക്ക് 240 കോടി രൂപ നഷ്ടമായി; ഫോൺകെണി 

അകന്നു കഴിയുന്ന ഭര്‍ത്താവിനോടുള്ള പ്രതികാരം; ഭർത്താവിന്റെ സ്വകാര്യ ചിത്രങ്ങൾ യുവതി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു

സൂററ്റ്: സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച്‌ ഭര്‍ത്താവിന്‍റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവതി അറസ്റ്റില്‍. ഗുജറാത്ത് സൂററ്റ് സ്വദേശിനിയായ 29 കാരിയാണ് അറസ്റ്റിലായത്. വേര്‍പിരിഞ്ഞ് കഴിയുന്ന ...

തെരുവ് നായയെ പൈപ്പില്‍ നിന്നും വെള്ളം കുടിക്കാന്‍ സഹായിച്ചു; കൈയ്യടി നേടി പൊലീസുകാര൯

തെരുവ് നായയെ പൈപ്പില്‍ നിന്നും വെള്ളം കുടിക്കാന്‍ സഹായിച്ചു; കൈയ്യടി നേടി പൊലീസുകാര൯

ഹാന്‍ഡ് പമ്പ് പൈപ്പില്‍ നിന്നും തെരുവ് നായയെ വെള്ളം കുടിക്കാന്‍ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റേതാണ് ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള ...

സോഷ്യൽമീഡിയയിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച സ്ട്രീറ്റ് റൈഡർ അറസ്റ്റിൽ

സോഷ്യൽമീഡിയയിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച സ്ട്രീറ്റ് റൈഡർ അറസ്റ്റിൽ

സോഷ്യൽമീഡിയയിലൂടെ പെൺകുട്ടിയെ അധിക്ഷേപിച്ച സ്ട്രീറ്റ് റൈഡർ എന്ന പേരിൽ അറിയപ്പെടുന്ന ലിജോ ജോയ് എന്ന യുവാവ് അറസ്റ്റിൽ. മൈനാഗപ്പള്ളി സ്വദേശിയാണ് ലിജോ.ഇൻസ്റ്റാഗ്രാമിലൂടെ അധിക്ഷേപിച്ചെന്ന ആയൂർ സ്വദേശിനിയുടെ പരാതിയിലാണ് ...

കടലിൽ മുങ്ങിയ കപ്പലിൽ അകപ്പെട്ട നാല് പൂച്ചകൾക്ക് നാവിക സേനാ ഉദ്യോഗസ്ഥൻ രക്ഷകനായി

കടലിൽ മുങ്ങിയ കപ്പലിൽ അകപ്പെട്ട നാല് പൂച്ചകൾക്ക് നാവിക സേനാ ഉദ്യോഗസ്ഥൻ രക്ഷകനായി

കടലിൽ മുങ്ങിയ നാല് പൂച്ചക്കുട്ടികൾക്ക് രക്ഷകനായ ഒരു നാവിക സേനാ ഉദ്യോഗസ്ഥന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധനേടുന്നത്. തീപിടുത്തത്തെത്തുടർന്ന് തായ്‌ലൻഡിലെ പാരഡൈസ് ദ്വീപിന് സമീപത്തായുള്ള കടലിൽ ...

ജനാധിപത്യ സംവിധാനത്തിലാണ് നിങ്ങള്‍ പ്രവര്‍ത്തിയ്‌ക്കുന്നത്, വംശാധിപത്യത്തിലല്ല. അച്ഛനു ശേഷം മക്കള്‍, ഭര്‍ത്താവിനു ശേഷം ഭാര്യ, അമ്മാവനു ശേഷം അനന്തരവര്‍ എന്നങ്ങു തീരുമാനിച്ചാല്‍ അതിനെ ജനം ഊളത്തരമെന്നു മാത്രമേ വിളിയ്‌ക്കൂ;കുറിപ്പ് വൈറല്‍

സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ നേതാക്കന്‍മാരുടെ ഭാര്യമാരും ബന്ധുക്കളും ഇടംപിടിച്ചതിനെ വിമര്‍ശിച്ച്‌ ഇടതുസഹയാത്രികയായ അഡ്വ. രശ്മിതാ രാമചന്ദ്രന്‍. സമൂഹമാധ്യമത്തിലൂടെയാണ് രശ്മിതയുടെ വിമര്‍ശനം. രാഷ്ട്രീയപ്പാര്‍ട്ടികളോട് മൊത്തമായാണ്...ജനാധിപത്യ സംവിധാനത്തിലാണ് നിങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നത്, ...

Latest News