“ഒരു അടാറ് ലവ്” എന്ന ഒമർ ലുലു ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന താരമാണ് പ്രിയ വാര്യർ. മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും പ്രിയ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ പ്രിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെ വേഗം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. പലപ്പോഴും അതീവ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും പ്രിയക്ക് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുമുണ്ട്.
വിമർശനങ്ങളെ കാര്യമാക്കാതെ തന്റേതായ രീതിയിൽ മുന്നോട്ടുപോകുന്ന താരം ഇപ്പോൾ പങ്കുവെച്ച വൈറ്റ് കളർ ഡ്രെസ്സിൽ ഉള്ള ചിത്രങ്ങൾ വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക