ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലൗവ് എന്ന് സിനിമയിലൂടെ മലയാള സിനിമയിലൂടെ അരങ്ങേറി സിനിമാ ലോകത്ത് വൈറലായ താരമാണ് പ്രിയ വാര്യര്‍.
സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവായിട്ടുള്ള ഒരു താരമാണ് പ്രിയ വാര്യര്‍. പ്രിയ പങ്കു വെക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ പ്രിയ വാര്യരുടെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്.
വെള്ള നിറത്തിലുള്ള കോർസെറ്റ് മിഡി ഡ്രസിലാണ് പ്രിയ തിളങ്ങിയത്.
പൂക്കൾ പോലെ വിരിയുക, നിങ്ങളുടെ സൗന്ദര്യം തുറന്നു കാട്ടുക എന്ന ക്യാപ്ഷനോടെയാണ് പ്രിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
പ്രിയക്ക് സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുണ്ട്.
ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
‘കൊള്ള’ ആണ് പ്രിയയുടെ അവസാനമായി ഇറങ്ങിയ മലയാള ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക