കെഎസ്യു സംസ്ഥാന കണ്‍വീനർ അന്‍സില്‍ ജലീലിനെതിരെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ പോലീസ് കേസെടുത്തു.
കന്റോണ്‍മെന്റ് പോലീസാണ് അന്‍സില്‍ ജലീലിനെതിരെ കേസെടുത്തത്. കേരള സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് കേസെടുത്തത്.
വ്യാജരേഖാ നിര്‍മാണവും വഞ്ചനാ കുറ്റവും അന്‍സിലിനെതിരെ ചുമത്തിയിട്ടുണ്ട്. ബി കോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്നാണ് കെഎസ്യു നേതാവിനെതിരെയുള്ള ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക