കൊച്ചി; നടൻ പൃഥ്വിരാജിന് ഷൂട്ടിങ്ങിനിടെ പരിക്ക്. പുതിയ ചിത്രമായ ‘വിലായത്ത് ബുദ്ധ’യുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരുക്കേറ്റത്.
കാലിന് ഗുരുതരമായി പരുക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാളെ ശസ്ത്രക്രിയ നടത്തും. മറയൂരിലാണ് വിലായത്ത് ബുദ്ധയുടെ ഷൂട്ടിങ് നടന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക