കേരളത്തിന്റെ വാട്ടര്‍പോളോ വനിതാ ടീമിന് ദേശീയ അക്വാട്ടിക് ചാമ്പ്യൻഷിപ്പില്‍ കിരീടം. ഇന്ത്യന്‍ പൊലീസ് ടീം ആയിരുന്നു കേരളത്തിന്റെ എതിരാളികള്‍.
മത്സരത്തില്‍ 8-7 എന്ന സ്കോറിനാണ് ഇന്ത്യന്‍ പൊലീസ് ടീമിനെ പരാജയപ്പെടുത്തിയത്.ബാംഗളൂരിലാണ് ദേശീയ അക്വാട്ടിക് ചാമ്പ്യൻഷപ്പ് നടക്കുന്നത്. കഴിഞ്ഞ വർഷം കേരളം മൂന്നാം സ്ഥാനത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക