ഒരുപാട് നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത നായികയാണ് റിമ കല്ലിങ്കൽ. ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
സ്ലീവ്ലെസ്സായ ചുവപ്പ് ബ്രാലെറ്റ് ക്രോപ്പ് ടോപ്പും പാന്റും ധരിച്ചെത്തിയ താരം കൂൾ മേക്കപ്പും ലൂസ് ഹെയർ സ്റ്റൈലുമാണ് ചൂസ് ചെയ്തിരിക്കുന്നത്. കയ്യിൽ ലോലി പോപ്പുമായി ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ “എന്റെ ഹൃദയം കഴിക്കുന്നു” എന്ന് അടികുറിപ്പോടെ താരം തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ജനശ്രദ്ധയാകർഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക