ഡിഡിഒ ചാർജ് സംബന്ധിച്ചുള്ള കാര്യത്തിൽ ഉത്തരവിറക്കി ധനവകുപ്പ്. പ്രിൻസിപ്പൽ ചുമതലയിൽ ഇല്ലാത്ത ഹയർ സെക്കൻഡറി സ്കൂളുകളിലെ ഡിഡിഒ ചാർജുമായി ബന്ധപ്പെട്ടാണ് ഉത്തരവ്.
ഇത് ഞങ്ങളുടെ നീലക്കണ്ണുള്ള സുന്ദരി; മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് തെന്നിന്ത്യൻ താരം മാധവി
ഇത്തരം സ്കൂളുകളിലെ ഡിഡിഒ ചാർജ് ആർഡിഡി ഓഫീസുകളിലെ അക്കൗണ്ട്സ് ഓഫീസർമാർക്ക് നൽകണമെന്നാണ് ധനവകുപ്പിന്റെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക