കോഴിക്കോട് വിമാനത്താവളത്തിലെ റൺവേയ്ക്ക് ആവശ്യമായ സുരക്ഷിത മേഖലയ്ക്ക് സ്ഥലം വിട്ടുകൊടുക്കുന്നതിൽ സംസ്ഥാന സർക്കാർ കാലതാമസം വരുത്തുന്നതിൽ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം.
ഇത് ഞങ്ങളുടെ നീലക്കണ്ണുള്ള സുന്ദരി; മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് തെന്നിന്ത്യൻ താരം മാധവി
ഇത് സമ്പാദിച്ച മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കത്തയച്ചു.
റൺവേയുടെ മുന്നിലും പിന്നിലുമായി സുരക്ഷിത മേഖല ഒരുക്കുന്നതിന് ആവശ്യമായുള്ള സ്ഥലം വിട്ടു കൊടുത്തില്ലെങ്കിൽ ഓഗസ്റ്റ് ഒന്നുമുതൽ നിലവിലെ റൺവേയുടെ നീളം കുറച്ച് റിസയ്ക്കായി സ്ഥലം കണ്ടെത്തേണ്ടി വരുമെന്ന മുന്നറിയിപ്പ് കത്തിൽ നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക