സംസ്ഥാനത്തെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കുള്ള ബക്രീദ് അവധി നാളെയായിരിക്കും. ഇന്ന് നിയന്ത്രിത അവധിയായിരിക്കും. റേഷൻ കടകൾക്ക് നാളെ അവധി അനുവദിച്ചു.
17 വർഷത്തിന് ശേഷം മെഗാസ്റ്റാർ ചിരഞ്ജീവിയ്ക്കൊപ്പം അഭിനയിക്കാൻ ഒരുങ്ങി തൃഷ
റേഷൻ കടകൾക്ക് ഇന്ന് പ്രവർത്തി ദിനമാണ്. ഇന്ന് പ്രവർത്തി ദിനമാക്കിയും നാളെ അവധി പ്രഖ്യാപിച്ചും ഭക്ഷ്യ പൊതുവിതരണ കമ്മീഷണർ ഉത്തരവിറക്കുകയായിരുന്നു.
സപ്ലൈകോയുടെ സൂപ്പർമാർക്കറ്റുകൾ, പീപ്പിൾസ് ബസാറുകൾ, ഹൈപ്പർ മാർക്കറ്റുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവ ഇന്ന് തുറന്നു പ്രവർത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക