കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് തലശ്ശേരി ആസ്ഥാനമായി കണ്ണൂരിൽ ബെഞ്ച് സ്ഥാപിക്കുവാൻ തീരുമാനം.
മധ്യപ്രദേശ് ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ പരസ്പരം ഏറ്റുമുട്ടി
മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച ഉത്തരവിൽ ഒപ്പു വച്ചിട്ടുണ്ട്. ബെഞ്ച് സ്ഥാപിക്കുന്നതിനുള്ള തുടർ നടപടി സമയബന്ധിതമായി പൂർത്തിയാക്കുവാനും നിർദ്ദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക