നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബിഎസ്ഇ എന്നിവ ഈദുൽ അസ്ഹ പ്രമാണിച്ചുള്ള അവധി നാളത്തേക്ക് മാറ്റി.
സോനം കപൂറിന്റെ ത്രില്ലർ ചിത്രമായ ബ്ലൈൻഡിന്റെ ഔദ്യോഗിക ടീസർ പുറത്ത്
ഓഹരി വിപണികൾ ഇന്ന് പ്രവർത്തിക്കില്ല എന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. എന്നാൽ, അവധി മാറ്റുകയായിരുന്നു. ഈ മാറ്റം മൂലം ജൂൺ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻ സീരീസ് ഇന്ന് അവസാനിക്കുമെന്നും മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക