രാജ്യത്ത് ജൂണിൽ ചരക്ക് സേവന നികുതി വരുമാനമായി 1.61 ലക്ഷം കോടി രൂപ ലഭിച്ചിട്ടുണ്ട്. മുൻവർഷം ഇതേ മാസത്തേക്കാൾ 12% വർധനയാണുണ്ടായത്.
കർണാടകയിലും രാഷ്ട്രീയ പഠന സ്കൂൾ തുറക്കുന്നു; ബിരുദധാരികൾക്ക് പ്രവേശനം നൽകും
കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി 31,013 കോടി, സംസ്ഥാനത്തിനുള്ള ജി എസ് ടി 38292 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജി എസ് ടി 80,292 കോടി, സെസ് 11,900 കോടി എന്നിങ്ങനെയാണ് വരുമാനം. അതേസമയം കേരളത്തിന്റെ ജി എസ് ടി വരുമാനം ജൂണിൽ 2725.08 കോടി രൂപയാണ്. വർദ്ധന 26%.
പ്രതികരിക്കാൻ ഇവിടെ എഴുതുക