ആദായനികുതി നിയമം 2023 പ്രകാരമാണ് കേന്ദ്രത്തിന്റെ പുതിയ നടപടി. ഒരു വർഷം പലതവണയായി 10000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവരിൽ നിന്നാണ് നികുതി ഈടാക്കുക.
വിധവാ സഹായ പദ്ധതി കൂടുതൽ പേരിലേക്ക്
പലതവണയായി ചെറിയ സമ്മാനങ്ങൾ കിട്ടുന്നവരിലൂടെയുള്ള നികുതി ചോർച്ച ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ നികുതി ഈടാക്കുവാൻ കേന്ദ്രം തീരുമാനമെടുത്തത്. കേരളത്തിൽ ഒരു മാസം വൈകി മേയ് മുതലാണ് ഇത് നടപ്പിലാക്കി തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക