വിധവകളുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന ധനസഹായം, ഏഴുവർഷം ഭർത്താവിനെ കുറിച്ച് അറിവില്ലാതിരിക്കുകയും പുനർവിവാഹം ചെയ്യാത്തതുമായ സ്ത്രീകൾക്കും നൽകുവാനുള്ള സർക്കാർ നിർദ്ദേശം നഗരപ്രദേശങ്ങളിലെ തദ്ദേശസ്ഥാപനങ്ങൾക്കും ബാധകമാക്കിയിരിക്കുകയാണ്.
‘ജാനകീ ജാനെ’ ഒടിടിയിൽ റിലീസായി; ഹോട്ട് സ്റ്റാറിൽ കാണാം
വിധവാ പെൻഷന്റെ മാനദണ്ഡങ്ങളും ഭർത്താവിനെ കാണാതായി ഏഴുവർഷം കഴിഞ്ഞെന്നുമുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും പരിഗണിച്ചാണ് ധനസഹായം നൽകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക