തിരുവനന്തപുരത്ത് നിന്നുള്ള വന്ദേഭാരത്, ജനശതാബ്തി എക്സ്പ്രസ്സുകൾ അര മണിക്കൂർ വൈകിയാണ് പുറപ്പെട്ടതെന്ന് റെയിൽവെ അറിയിച്ചു. ട്രാക്കിൽ കണ്ടെത്തിയ മൃതദേഹം നീക്കുന്നത് വൈകിയതോടെയാ ട്രെയിനുകൾ വൈകിയോടുന്നത് . തിരുവനന്തപുരം മുരുക്കുംപുഴയ്ക്ക് അടുത്താണ് പുലർച്ചെ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നീക്കുന്ന നടപടി വൈകിയതിനെ തുടർന്നാണ് ട്രെയിനുകളും വൈകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക