ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനുവേണ്ടി ആയിരം കോടി കൂടി കടമെടുക്കുവാൻ സർക്കാർ തീരുമാനിച്ചു. ഏപ്രിലിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനു വേണ്ടിയാണിത്.
ഇതിനായുള്ള ലേലം 11ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ വച്ച് നടക്കും. 20,521 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിന് കടമെടുക്കുവാൻ കഴിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക