PENSION

ജീവന്‍ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങള്‍ ഉയര്‍ത്തി

സംസ്ഥാനത്ത് പെൻഷൻ വിതരണം നാളെ മുതൽ

തിരുവനന്തപുരം; സംസ്ഥാനത്ത് നാളെ മുതൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യും. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാൻ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം. 3200 രൂപ ...

സംസ്ഥാനത്തെ 11 റെയിൽവേ മേൽപ്പാലങ്ങൾക്ക്‌ നിർമാണ അനുമതി: ധനമന്ത്രി

ശമ്പളവും പെന്‍ഷനും മുടങ്ങില്ല: മന്ത്രി കെ എന്‍ ബാലഗോപാല്‍

കണ്ണൂർ: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും ഇവ കൃത്യമായി നല്‍കുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കണ്ണൂരിൽ കെഎസ്എഫ്ഇ ചെറുകുന്ന് ശാഖ ...

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; രണ്ട് കെഎസ്ആർടിസി ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ വർധനയില്ല; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

തിരുവനന്തപുരം: വിരമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ വർധിപ്പിക്കില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചതിന് അനുപാധികമായി പെൻഷനും വർധിപ്പിക്കണമെന്ന ...

ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാൻ വിവരങ്ങള്‍ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് സമയം കൂട്ടി നൽകി ഇപിഎഫ്ഒ

ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാൻ വിവരങ്ങള്‍ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് സമയം കൂട്ടി നൽകി ഇപിഎഫ്ഒ

ന്യൂഡല്‍ഹി: ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ അപേക്ഷിച്ച ജീവനക്കാരുടെയും വിരമിച്ച ജീവനക്കാരുടെയും ശമ്പള വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ തൊഴിലുടമകള്‍ക്ക് അഞ്ചുമാസം കൂടി സമയം നല്‍കിയതായി ഇപിഎഫ്ഒ. ഡിസംബര്‍ 31ന് ...

ജീവന്‍ രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യങ്ങള്‍ ഉയര്‍ത്തി

ക്രിസ്മസിനു മുൻപ് എല്ലാവർക്കും ക്ഷേമപെൻഷൻ ലഭിക്കും; ധനമന്ത്രി

തിരുവനന്തപുരം∙ ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാലൻ. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ട് ...

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; രണ്ട് കെഎസ്ആർടിസി ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി പെൻഷൻ വിതരണം; 71 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ പെൻഷൻ വിതരണത്തിനായി 71 കോടി രൂപ ധനവകുപ്പ് വീണ്ടും അനുവദിച്ചു. നവംബർ മുതൽ പെൻഷന് ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴി ലഭ്യമാക്കാനായിരുന്നു ...

സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍

ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ; തുക അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നൽകാനുള്ള തുക അനുവ​ദിച്ച് ധന വകുപ്പ്. പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്നു ഉത്തരവിൽ പറയുന്നു. 684 കോടി 29 ലക്ഷം ...

ക്ഷേമ പെൻഷൻ വിതരണം; 900 കോടി മാറ്റിവെക്കുമെന്ന് ധനമന്ത്രി

ക്ഷേമ പെൻഷൻ വിതരണം; 900 കോടി മാറ്റിവെക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഒരു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാൻ തീരുമാനം 900 കോടിയോളം രൂപ മാറ്റിവയ്‌ക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ ...

കെ.എസ്.ആർ.ടി.സി ശമ്പളം: 20 കോടി രൂപ അനുവദിച്ച് സർക്കാർ

കെഎസ്ആർടിസിക്ക് പെൻഷൻ നൽകാൻ 70 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പെൻഷൻ നൽകുന്നതിനായി 70 കോടി രൂപ അനുവദിച്ചു. സെപ്റ്റംബർ മാസത്തെ പെൻഷൻ നൽകാനാണ് സർക്കാർ തുക അനുവദിച്ചത്. ഒക്ടോബർ മാസത്തെ പെൻഷൻ തുക അനുവദിച്ചിട്ടില്ല. ...

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിച്ചു, ബോണസ് പ്രഖ്യാപിച്ചു

പങ്കാളിത്ത പെൻഷൻ പുനഃപരിശോധിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള പങ്കാളിത്ത പെൻഷൻ പുനഃ പരിശോധിചേക്കും. പുസംബന്ധിച്ച പുനഃപരിശോധനാസമിതിയുടെ ശുപാർശകൾ വിശദമായി പഠിക്കാൻ ധന, നിയമ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉൾപ്പെട്ട സമിതിയെ ...

സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം നാളെ മുതല്‍

സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍ ആരംഭിക്കും. 1600 രൂപ വീതമാണ് പെന്‍ഷന്‍ നല്‍കുന്നത്. ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. മേയ്, ജൂണ്‍, ജൂലൈ ...

സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍

സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പെന്‍ഷന്‍ വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 106 ...

കെഎസ്ആർടിസി ശമ്പളം; തുക ഇന്ന് അനുവദിച്ചേക്കും

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം നൽകുവാനുള്ള തുക ധനവകുപ്പ് ഇന്ന് അനുവദിച്ചേക്കും. ഇതിനുള്ള ഫയൽ നടപടികളായി എന്നാണ് വിവരം. തൊഴിലുറപ്പ് പദ്ധതി; വേതനം നൽകാൻ നഗരസഭകൾക്ക് 24.4 കോടി ...

എന്തുകൊണ്ടാണ് എൻപിഎസ് റിട്ടയർമെന്റിനുള്ള ഏറ്റവും മികച്ച പദ്ധതിയായി കണക്കാക്കുന്നത്? ഇവയാണ് പ്രധാന കാരണങ്ങൾ, നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയുക

ക്ഷേമപെൻഷൻ വിതരണം; ആയിരം കോടി കൂടി കടമെടുക്കാൻ തീരുമാനം

ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനുവേണ്ടി ആയിരം കോടി കൂടി കടമെടുക്കുവാൻ സർക്കാർ തീരുമാനിച്ചു. ഏപ്രിലിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനു വേണ്ടിയാണിത്. കോവിഡും ഡെങ്കിയും മെഡിസെപ്പിൽ ഉൾപ്പെടുത്തി; നടപടി ...

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

കലാകാര പെൻഷനും ചികിത്സാ ധനസഹായത്തിനും അപേക്ഷകൾ 10 മുതൽ നൽകാം

സംസ്ഥാനത്ത് 60 വയസ്സ് കഴിഞ്ഞ അവശതയനുഭവിക്കുന്ന കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും പെൻഷനും ചികിത്സാ ധനസഹായത്തിനും അപേക്ഷിക്കാം. വിദേശ ടൂർ പാക്കേജ് വാങ്ങുകയോ വിദേശത്തേക്ക് പണം അയക്കുകയോ ചെയ്യുന്നവർ തുക ...

വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിന് കാലതാമസം നേരിട്ടാൽ ആ കാലയളവിലേക്ക് ധനവകുപ്പിന്റെ അനുമതിയോടെ മാത്രമേ പലിശ നൽകാവൂ എന്ന് ഉത്തരവ്

സർക്കാർ ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിന് കാലതാമസം നേരിടുകയാണെങ്കിൽ ആ കാലയളവിലേക്ക് ധനവകുപ്പിന്റെ അനുമതിയോടെ മാത്രമേ പലിശ നൽകാവൂ എന്ന് ഉത്തരവ്. സോനം കപൂറിന്റെ ത്രില്ലർ ചിത്രമായ ...

പി എഫ് പെൻഷന് ഓപ്ഷൻ നൽകുവാനുള്ള അവസാന തീയതി ജൂലൈ 11 വരെ നീട്ടി

ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പി എഫ് പെൻഷൻ ലഭ്യമാകുന്നതിന് സുപ്രീംകോടതി വിധിപ്രകാരം ഓപ്ഷൻ നൽകാനുള്ള അവസാന തീയതി ജൂലൈ 11 വരെ നീട്ടി. ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുൽകൃഷി; ...

പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ

കെഎസ്ഇബി; പെൻഷൻ തവണകളായി നൽകാൻ ആലോചിക്കുന്നില്ല

വൈദ്യുതി ബോർഡിൽ ഉയർന്ന പെൻഷൻ തവണകളായി നൽകുവാൻ ആലോചിക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. ജൂൺ 7ന് ചേർന്ന പെൻഷൻ മാസ്റ്റർ ട്രസ്റ്റ് യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വന്നിട്ടില്ല. അതി ...

എന്തുകൊണ്ടാണ് എൻപിഎസ് റിട്ടയർമെന്റിനുള്ള ഏറ്റവും മികച്ച പദ്ധതിയായി കണക്കാക്കുന്നത്? ഇവയാണ് പ്രധാന കാരണങ്ങൾ, നിക്ഷേപം ആരംഭിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയുക

സ്വാതന്ത്ര്യസമര സേനാനി പെൻഷൻ വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

സ്വാതന്ത്ര്യസമര സേനാനികളുടെ പെൻഷൻ വർധിപ്പിക്കുവാൻ തീരുമാനമായി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 11,000 ത്തിൽ നിന്ന് 14,080 രൂപയാക്കിയാണ് പെൻഷൻ വർധിപ്പിച്ചത്. എളുപ്പത്തില്‍ തയ്യാറാക്കാം മാമ്പഴ പുളിശ്ശേരി അതേസമയം, ...

ലെറ്റർ ഓഫ് അണ്ടർടേക്കിങ് സമർപ്പിക്കാത്ത പെൻഷൻകാരുടെ പ്രതിമാസ പെൻഷൻ തടയില്ലെന്ന് ട്രഷറി ഡയറക്ടർ

അധികമായി പെൻഷൻ തുക കൈപ്പറ്റിയാൽ അത് തിരികെ നൽകാമെന്ന് രേഖാമൂലമുള്ള ഉറപ്പ് സമർപ്പിക്കാത്ത പെൻഷൻകാരുടെ പ്രതിമാസ പെൻഷൻ തടയില്ല. അറിയുമോ പർപ്പിൾ കാബേജിന്റെ ആരോഗ്യ ഗുണങ്ങൾ ലെറ്റർ ...

കെ.എസ്.ആര്‍.ടി.സിക്ക് പെന്‍ഷന്‍ നല്‍കാൻ 71 കോടി അനുവദിച്ചു

തിരുവനന്തപുരം: മേയ് മാസത്തിലെ പെന്‍ഷന്‍ നല്‍കാൻ കെ.എസ്.ആര്‍.ടി.സിക്ക്​ 71 കോടി രൂപ അനുവദിച്ചു. സഹകരണ ബാങ്കുകളുമായുള്ള പലിശ തര്‍ക്കം മൂലം പെന്‍ഷന്‍ വിതരണം വൈകിയിരുന്നു. സഹകരണ ബാങ്കുകളുടെ ...

23.34 കോടി ഇപിഎഫ്ഒ വരിക്കാർക്ക് സന്തോഷവാർത്ത, സർക്കാർ പലിശ പണം നൽകി, നിങ്ങളുടെ ബാലൻസ് പരിശോധിക്കുക

ഉയർന്ന പി എഫ് പെൻഷൻ ലഭ്യമാകൽ; ഓപ്ഷൻ നൽകാനുള്ള അവസാന തീയതി ജൂൺ 26 വരെ നീട്ടി

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി എഫ് പെൻഷൻ ലഭ്യമാകാൻ ഓപ്ഷൻ നൽകാനുള്ള അവസാന തീയതി ജൂൺ 26 വരെ നീട്ടി. സുപ്രീംകോടതി വിധിപ്രകാരമാണ് തീയതി നീട്ടിയത്. ആധാറിലെ ...

കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് വായ്പ അനുവദിച്ച് സർക്കാർ; അനുവദിച്ചത് 140 കോടി

കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് വായ്പ അനുവദിച്ച് സർക്കാർ. 140 കോടി രൂപയാണ് വായ്‌പയായി അനുവദിച്ചത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ വിതരണത്തിനാണ് വായ്പ അനുവദിച്ചത്. കെഎസ്ആര്‍ടിസി പെന്‍ഷന്‍ ...

ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും അക്ഷയ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് മുഖേന 2022 ഡിസംബർ 31 വരെ ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും മസ്റ്ററിങ് നടത്തണമെന്ന് നിർദ്ദേശം. ഏപ്രിൽ ...

ക്ഷേമപെൻഷന്റെ കേന്ദ്രവിഹിതം ഇനി മുതൽ നേരിട്ട് ബാങ്കിൽ ലഭിക്കും

വിവിധ ക്ഷേമപെൻഷനുകളുടെ കേന്ദ്ര വിഹിതം ഇനിമുതൽ ബാങ്കിൽ നേരിട്ട് ലഭ്യമാകും. വാർദ്ധക്യ വിധവ ഭിന്നശേഷി പെൻഷനുകളുടെ കേന്ദ്ര വിഹിതമാണ് സംസ്ഥാന സർക്കാർ വഴി നൽകുന്നത് നിർത്തലാക്കിയത്. പെൻഷൻ ...

രണ്ട് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യും

രണ്ട് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യും; 60 ലക്ഷത്തോളം പേർക്ക് വിഷുക്കൈനീട്ടമായാണ് 3,200 രൂപ പെൻഷൻ നൽകുന്നതെന്ന് സർക്കാർ. നാല് മാസത്തെ പെൻഷൻ ...

‘നാം കൊടുക്കുന്ന 2 രൂപ സെസ്സ് ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാനല്ല, മറിച്ച് 62 ലക്ഷം നിരാലംബരായ മനുഷ്യർക്ക് പരസഹായമില്ലാതെ ജീവിക്കാനാണ്’; കെ ടി ജലീൽ

നിരാലംബരായ മനുഷ്യര്‍ക്ക് പരസഹായമില്ലാതെ ജീവിക്കാനാണ് പെൻഷൻ നൽകുന്നതെന്ന് കെ.ടി ജലീൽ. ഒരുപക്ഷേ ലോകത്ത് തന്നെ ഒരിടത്തും നിലവിലില്ലാത്ത മഹാസംഭവമാണ് ജനസംഖ്യയില്‍ അഞ്ചില്‍ ഒന്നുപേര്‍ക്ക് ലഭിക്കുന്ന ക്ഷേമ പെന്‍ഷനെന്നും ...

ക്ഷേമ പെൻഷൻ വിതരണം തിങ്കളാഴ്ച മുതൽ, നൽകുന്നത് രണ്ട് മാസത്തെ; അനുവദിച്ച് 1871 കോടി രൂപ

പെൻഷൻ വാങ്ങുന്നവർക്ക് സന്തോഷവാർത്ത. രണ്ട് മാസത്തേക്കുള്ള ക്ഷേമ പെൻഷൻ ഒരുമിച്ച് നൽകാനൊരുങ്ങുകയാണ് സർക്കാർ. വിഷു പ്രമാണിച്ചാണ് പെൻഷൻ ഒരുമിച്ച് നൽകുന്നത്. ബഡ്ഡിംഗ്, ഗ്രാഫ്റ്റിങ്, ലയറിങ് എന്നിവയിൽ പരിശീലനം ...

സാമൂഹ്യക്ഷേമ പെൻഷൻ കൈപറ്റുന്നവർക്കുള്ള മസ്റ്ററിംഗ് സമയപരിധി ഡിസംബർ 15 വരെ നീട്ടി 

പിഎഫ് പെൻഷൻകാർക്ക് ഇനി ലഭിക്കും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പെൻഷൻകാർക്ക് ഇനി മുതൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാകും. പീഡിയാട്രിക് ക്യാൻസറിന് പുതിയ ചികിത്സാരീതി കണ്ടെത്തി പെൻഷൻകാർക്ക് മൊബൈൽ ഫോണിലൂടെ ഡിജിറ്റൽ ലൈഫ് ...

പാർലമെന്‍റ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ ചുറ്റിക്കറങ്ങിയ യുവാവ് കസ്റ്റഡിയിൽ; കൈയിലെ കടലാസിൽ കോഡുകളെന്ന് പൊലീസ്

പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷന്‍ ചട്ടം ഭേദഗതി ചെയ്തു, മുന്‍ എം.പി.മാര്‍ക്ക് ഒന്നിലധികം പെന്‍ഷന്‍ ഇനി വാങ്ങാനാകില്ല

പാര്‍ലമെന്റ് അംഗങ്ങളുടെ പെന്‍ഷന്‍ സംബന്ധിച്ച ചട്ടത്തിന് ഭേദഗതി. മുന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ പെൻഷൻ ഉൾപ്പെടുന്ന ചട്ടമാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ‘ഞാന്‍ ചെയ്തപ്പോള്‍ ആ സീന്‍ സിനിമയില്‍ ഉള്‍പ്പെടുത്താനാവാത്ത ...

Page 1 of 3 1 2 3

Latest News