ഹൈക്കോടതിയുടെ 317 ഉത്തരവുകളും ജില്ലാ കോടതികളുടെ 5186 ഉത്തരവുകളും ഇനി മലയാളത്തിലും ലഭ്യമാകും. പ്രാദേശിക ഭാഷയിലും കോടതി ഉത്തരവുകൾ ലഭ്യമാക്കണമെന്ന സുപ്രീംകോടതി നിർദേശപ്രകാരമാണിത്.
‘ഒരു ജാതി ഒരു ജാതകം’ സിനിമ ടൈറ്റിൽ പോസ്റ്റർ പുറത്ത്
ഉത്തരവുകൾ ഹൈക്കോടതിയുടെയും ജില്ലാ കോടതികളുടെയും വെബ്സൈറ്റിൽ ലഭ്യമാകും. ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ മാർഗ്ഗ നിർദ്ദേശത്തിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെയുള്ള പരിഭാഷ പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക