യാത്രക്കാർ കുറവുള്ള ട്രെയിനുകളിലെ എസി ചെയർ കാർ, എക്സിക്യൂട്ടീവ് ക്ലാസുകളിലെ അടിസ്ഥാന ടിക്കറ്റ് നിരക്ക് കുറച്ച് റെയിൽവേ. 25% ആണ് കുറച്ചത്.
മഴക്കാലത്തെ മുടി കൊഴിച്ചിൽ, താരൻ; മാറ്റാനുള്ള വഴികൾ നോക്കാം
യാത്രക്കാർ ഏറെയുള്ളതിനാൽ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചേക്കില്ല.
കഴിഞ്ഞ 30 ദിവസത്തെ യാത്രക്കാരുടെ എണ്ണം പരിശോധിച്ച് 50 ശതമാനത്തിൽ താഴെ യാത്രക്കാരുള്ള ട്രെയിനുകൾക്കായിരിക്കും അടിസ്ഥാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക