പ്രവേശന പരീക്ഷാ കമ്മീഷണറുടെ പുതിയ കാര്യാലയം ഇന്ന് മുതൽ തിരുവനന്തപുരത്ത് തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സിന്റെ ഏഴാം നിലയിൽ പ്രവർത്തനം ആരംഭിക്കും.
വെളുത്തുള്ളി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ അറിഞ്ഞിരിക്കാം
മന്ത്രി ആർ. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രണ്ടുമണിക്ക് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
പ്രവേശന പരീക്ഷ സംബന്ധിച്ച സംശയ നിവാരണത്തിന് ആധുനിക സജ്ജീകരണങ്ങളുള്ള കോൾ സെന്ററിനും തുടക്കമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക