എല്ലാവർക്കും ഇഷ്ടമുള്ള താരമാണ് ഹണി റോസ്. ഹണി റോസിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള പോത്തൻ ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത്.യെല്ലോയിഷ് ഗ്രീൻ നിറത്തിലുള്ള ജംപ് സ്യൂട്ടിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
യെല്ലോയിഷ് ഗ്രീൻ നിറത്തിലുള്ള ജംപ് സ്യൂട്ടിന് പിങ്ക് നിറത്തിലുള്ള ഹീൽസ് ആണ് പെയർ ചെയ്തിരിക്കുന്നത്. സിമ്പിൾ ആയ ഒരു ഹാങ്ങിങ് കമ്മലും മോതിരവും മാത്രമാണ് ആക്സസറീസ് ആയി യൂസ് ചെയ്തിരിക്കുന്നത്. ന്യൂഡ് ലിപ്സ്റ്റിക്കും ബ്ലഷ്ഡ് കവിളുകളും ഹണി റോസിനെ കൂടുതൽ മനോഹരിയാക്കിയിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ പുത്തൻ ചിത്രത്തിന് നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക