വാർഷിക സ്വത്തു വിവരക്കണക്കുകൾ കൃത്യമായി നൽകാത്ത സർക്കാർ ജീവനക്കാരെ സ്ഥാനക്കയറ്റത്തിനും സ്ഥലംമാറ്റത്തിനും പരിഗണിക്കുകയില്ലെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങി.
സൈജു കുറുപ്പ് – നവ്യാ നായർ ചിത്രം ജാനകി ജാനേ ഒടിടിയിലെത്തി
ജീവനക്കാർ വാർഷിക സ്വത്തു വിവരപത്രിക നൽകണമെന്ന് പെരുമാറ്റ ചട്ടത്തിൽ വ്യവസ്ഥയുണ്ടെങ്കിലും നിരവധിപേർ ഇത് പാലിക്കുന്നില്ലെന്ന് വകുപ്പ് മേധാവികൾ കണ്ടെത്തിയിരുന്നു.
ഷൈന്‍ ടോം ചാക്കോ നായകനായി ‘പമ്പരം’ വരുന്നു; ടൈറ്റിൽ ലുക്ക് പുറത്ത്
അതേസമയം, നൽകുന്ന വിവരങ്ങൾ വിലയിരുത്തി കൂടുതൽ സമ്പാദ്യമുണ്ടോ എന്ന് പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. സ്വത്തുവിവരം സ്പാർക്ക് സോഫ്റ്റ്വെയർ മുഖേന ഫയൽ ചെയ്യാവുന്നതാണ്. ഇതിനുള്ള സമയപരിധി അടുത്തമാസം 13 വരെ നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക