സർക്കാർ ജീവനക്കാർക്ക് സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കായി ചെലവാകുന്ന 10,000 രൂപ വരെയുള്ള തുക വകുപ്പ് മേധാവിക്ക് തന്നെ അനുവദിക്കാമെന്ന് വ്യക്തമാക്കിക്കൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവിറക്കി.
വിജയ് ദേവരക്കൊണ്ട-സാമന്ത ചിത്രം ‘ഖുഷി’യിലെ പ്രണയഗാനം പുറത്ത്
നേരത്തെ സർക്കാർ ആശുപത്രികളിലെ ചികിത്സയ്ക്ക് മാത്രമായിരുന്നു ഈ സൗകര്യം ഉണ്ടായിരുന്നത്. എന്നാൽ സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളെയും കൂടി ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക