ആർഎസ്എസ് പ്രചാരകരുടെ ദേശീയ വാർഷിക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് മുതൽ 15 വരെയാണ് സമ്മേളനം നടക്കുന്നത്.
‘ലാൽ സലാ’മിലെ രജനിയുടെ ഭാഗങ്ങൾ പൂർത്തിയായി; മകളെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ച് താരം
ഊട്ടിയിൽ നടക്കുന്ന സമ്മേളനം ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളേ, 5 ജോയിന്റ് ജനറൽ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘടനയുടെ അഖിലേന്ത്യ പ്രചാരണ ചുമതല വഹിക്കുന്ന സുനിൽ അംബേക്കർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക