PRIVATE

സർക്കാർ ജീവനക്കാർക്ക് സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്‌ക്കായി 10000 രൂപ വരെ അനുവദിക്കാം

സർക്കാർ ജീവനക്കാർക്ക് സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കായി ചെലവാകുന്ന 10,000 രൂപ വരെയുള്ള തുക വകുപ്പ് മേധാവിക്ക് തന്നെ അനുവദിക്കാമെന്ന് വ്യക്തമാക്കിക്കൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവിറക്കി. വിജയ്‌ ദേവരക്കൊണ്ട-സാമന്ത ...

മരണം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

കൊവിഡ് ചികിത്സക്ക് സര്‍ക്കാര്‍ നിരക്ക് നിശ്ചിയിച്ചിട്ടും സ്വകാര്യ ആശുപത്രികള്‍ കൊള്ള തുടരുന്നു; ഒരു ദിവസത്തെ ബെഡ് ഫീസ് 9000 രൂപ , ഒന്‍പത് ദിവസത്തേക്ക് ബെഡ് ഫീസ് ബില്ലായി നല്‍കിയത് 81000 രൂപ. ആശുപത്രിയില്‍ റൂം ഷെയര്‍ ചെയ്താണ് ഉപയോഗിച്ചതെന്ന് രോഗി

തിരുവനന്തപുരം: കൊവിഡ് ചികില്‍സക്ക് സര്‍ക്കാര്‍ നിരക്ക് നിശ്ചിയിച്ചിട്ടും സര്‍ക്കാരിനെ നോക്കു കുത്തിയാക്കി കൊണ്ട് സ്വകാര്യ ആശുപത്രി കൊള്ള തുടരുന്നു. തിരുവനന്തപുരം ആനയറയിലെ സ്വകാര്യ ആശുപത്രിയാണ് കൊവിഡ് ചികില്‍സക്ക് ...

തീരുമാനത്തോട് സഹകരിക്കില്ല…! പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തെഴുതിയത്. വ്യോമയാന മന്ത്രാലയം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പ് ലംഘിച്ചു. തീരുമാനത്തോടു സഹകരിക്കില്ല. ...

ലോ​ക്ക്ഡൗ​ണ്‍ ;സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല

സ്വകാര്യബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാം; ഹൈക്കോടതി

കൊച്ചി:  സ്വകാര്യബസുകള്‍ക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി. അധികനിരക്ക് പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യബസ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ആളകലം ഉറപ്പാക്കി ...

നിതിൻ  പോയതറിയാതെ  ആതിര അമ്മയായി; പിറന്നത് പെൺകുഞ്ഞ്

നിതിൻ പോയതറിയാതെ ആതിര അമ്മയായി; പിറന്നത് പെൺകുഞ്ഞ്

കോഴിക്കോട്:  ഇന്നലെ ഷാർജയിൽ അന്തരിച്ച നിതിന്റെ ഭാര്യ ആതിര കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിനു ജന്മം നൽകി. കുഞ്ഞിന്റെ മുഖം കാണാൻ കാത്തുനിൽക്കാതെ നിതിൻ യാത്രയായ വിവരം ...

സംസ്ഥാനത്ത് സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക് 

മാര്‍ച്ച്‌ 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

കൊല്ലം: മാര്‍ച്ച്‌ 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. യാത്രാ - കണ്‍സഷന്‍ നിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌, ബസ് ഉടമ സംയുക്ത സമര ...

സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഹൈക്കോടതി നടപടിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

സ്വാശ്രയ മെഡിക്കല്‍ ഫീസ്: ഹൈക്കോടതി നടപടിക്കെതിരെ കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയിക്കാനുള്ള ഹൈക്കോടതി നീക്കത്തിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഫീസ് പുനഃനിര്‍ണയിക്കാന്‍ ഹൈക്കോടതിക്ക് അധികാരം ഇല്ല. ...

രാജ്യത്തെ ആദ്യ സ്വകാര്യതീവണ്ടിക്ക് ആദ്യമാസത്തിൽ വൻ ലാഭകൊയ്‌ത്ത് 

രാജ്യത്തെ ആദ്യ സ്വകാര്യതീവണ്ടിക്ക് ആദ്യമാസത്തിൽ വൻ ലാഭകൊയ്‌ത്ത് 

മുംബൈ: ഇന്ത്യയിലെ ആദ്യ സ്വകാര്യതീവണ്ടിയായ ലഖ്‌നൗ-ഡല്‍ഹി തേജസ് എക്സ്പ്രസിന് 21 ദിവസംകൊണ്ട്‌ ലഭിച്ചത് 70 ലക്ഷം രൂപയുടെ ലാഭം. ടിക്കറ്റ് വില്‍പ്പനവഴി 3.70 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ...

സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; ദുരിതത്തിലായി ജനങ്ങൾ

സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്; ദുരിതത്തിലായി ജനങ്ങൾ

കൊച്ചി: വൈറ്റില അണ്ടര്‍പാസിലൂടെ ഹബ്ബിലേക്കു സ്വകാര്യ ബസുകള്‍ വരുന്നത് തടഞ്ഞതോടെ വൈറ്റില ഹബ്ബ് വഴിയുള്ള സ്വകാര്യ ബസുകള്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ ജനം വലഞ്ഞു. കഴിഞ്ഞ മാസവും ...

നിങ്ങളുടെ ഈയാഴ്ച എങ്ങനെയെന്ന് നോക്കാം

നിങ്ങളുടെ ഈയാഴ്ച എങ്ങനെയെന്ന് നോക്കാം

അശ്വതി: രോഗദുരിത ശമനം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും. വിദേശത്തുനിന്നും നാട്ടില്‍ തിരികെയെത്തും. സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്‌നങ്ങളില്‍ നിന്നു മോചനം. ഭരണി: ...

ലൈംഗികാവയവങ്ങള്‍ ഇരുണ്ടിരിക്കുന്നത് ഇതുകൊണ്ടാണ്

ലൈംഗികാവയവങ്ങള്‍ ഇരുണ്ടിരിക്കുന്നത് ഇതുകൊണ്ടാണ്

ശരീരത്തിന്റെ മറ്റുഭാഗങ്ങളെ അപേക്ഷിച്ച്‌ ലൈംഗിക അവയവങ്ങള്‍ ഇരുണ്ടിരിക്കുന്നത് എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ? ലിംഗം, മുലക്കണ്ണുകള്‍, മുലക്കണ്ണിന് ചുറ്റുമുള്ള ചര്‍മ്മം, യോനിയുടെ ചില ഭാഗങ്ങള്‍ എന്നിവ ശരീരത്തിന്റെ മറ്റു ഭാഗങ്ങളേക്കാള്‍ കൂടുതല്‍ ...

Latest News