ജിത്തു ജോസഫ് മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്നു. ജിത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ, മോഹൻലാൽ തുടങ്ങിയവർ ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു. എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും ആവശ്യപ്പെട്ടുകൊണ്ട് ജീത്തു ജോസഫ് പുതിയ സിനിമ പ്രഖ്യാപിച്ചു. എല്ലാവരും ഇതിനോടകം ചിത്രത്തിന്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു കഴിഞ്ഞു .
പോസ്റ്റർ പുറത്തുവന്നതിൽ പിന്നെ ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം ആണോ ഇതെന്ന സംശയങ്ങളും ഉയരുന്നുണ്ട്. ഇതിനു മുൻപ് ഇതേ ടീമിന്റെ ‘റാം’ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക