ചന്ദ്രയാൻ 3യുടെ കൗണ്ട്ഡൗൺ ആരംഭിച്ചു. ഇസ്റോയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന്റെ കൗണ്ട്ഡൗൺ ഉച്ചയ്ക്ക് 2.35 നാണ് ആരംഭിച്ചത്. നാളെ ഉച്ചയ്ക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചുയരും.
കിടിലൻ മേക്കോവറുമായി തെന്നിന്ത്യൻ താരം ലക്ഷ്മി റായ്
ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് വിക്ഷേപണം. ഈസ്റോയുടെ ഏറ്റവും കരുത്തുറ്റ എൽവിഎം 3 എം 4 റോക്കറ്റാണ് പേടകത്തെ വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക