ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയയായ യുവനടിയാണ് പ്രിയ വാര്യർ.
സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ പ്രിയ ഷെയർ ചെയ്ത പുതിയ ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. കറുപ്പ് വസ്ത്രമണിഞ്ഞാണ് ഇത്തവണ പ്രിയ എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക