തൊടുപുഴ: ഇടുക്കിയിൽ വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ലെ ചെറുതോണി വെണ്മണി സെന്റ് ജോര്‍ജ് ഹൈസ്ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഡിലീഷീനാണു തെരുവുനായുടെ കടിയേറ്റത്.
ട്യൂഷന് കഴിഞ്ഞു വരുന്ന വഴി വൈകീട്ട് തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയെ നാട്ടുകാരാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചത്. പ്രഥമ ചികിത്സനല്‍കിയ ശേഷം കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക