stray dog

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. നാദാപുരത്ത് കല്ലാച്ചിയിലാണ് തെരുവുനായ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെയാണ് നായ ആക്രമിച്ച് ഗുരുതര ...

പാലക്കാട് പേവിഷ ബാധയേറ്റ തെരുവ് നായയുടെ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു

പത്തനംതിട്ടയിൽ തെരുവു നായയുടെ കടിയേറ്റ് 20 പേര്‍ക്ക് പരിക്കേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിൽ തെരുവു നായയുടെ കടിയേറ്റ് 20 പേര്‍ക്ക് പരിക്കേറ്റു. അടൂര്‍, പന്നിവിഴ, മണക്കാല, മൂന്നാളം എന്നീ ഭാഗങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

കോഴിക്കോട് തെരുവ് നായ ആക്രമണം; 12 പേർക്ക് കടിയേറ്റു, നാല് പേരുടെ പരിക്ക് ഗുരുതരം

കോഴിക്കോട്: കോഴിക്കോട് 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഫറോഖിലെ നെല്ലൂരിലാണ് സംഭവം. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ഇതിൽ പത്തുവയസ്സുകാരിയും ഉൾപ്പെടുന്നുണ്ട്. ആളുകളെ കടിച്ച നായ ...

തെരുവുനായയെ എയര്‍ഗണ്‍ കൊണ്ട് വെടിവച്ച കേസില്‍ വിരമിച്ച കോളജ് അധ്യാപകന്‍ അറസ്റ്റിൽ

തിരുച്ചിയില്‍ തെരുവുനായയെ എയര്‍ഗണ്‍ കൊണ്ട് വെടിവച്ച കേസില്‍ വിരമിച്ച കോളജ് അധ്യാപകന്‍ അറസ്റ്റിലാത്തിലായതായി റിപ്പോർട്ട്. കറുമണ്ഡപം സ്വദേശി ശിവകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി കരുമണ്ഡപം ...

കോഴിക്കോട് എട്ടുപേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: കോഴിക്കോട് എട്ടിലേറെപ്പേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ. എലത്തൂരിൽ ആണ് സംഭവം. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നായയുടെ കടിയേറ്റ മുഴുവൻ ആളുകളും പ്രതിരോധ ...

ബാലരാമപുരത്ത് കുട്ടികളെ ആക്രമിച്ച തെരുവ് നായ ചത്തു; നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

ബാലരാമപുരത്ത് കുട്ടികളെ ആക്രമിച്ച തെരുവ് നായ ചത്തു; നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് കഴിഞ്ഞ ദിവസം രണ്ട് പിഞ്ച് കുഞ്ഞുങ്ങളെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ആക്രമണം നടത്തിയ നായ ചത്തു. ഒരേ സമയം രണ്ട് കുഞ്ഞുങ്ങളെയാണ് ...

ഇടുക്കിയിൽ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെ തെരുവുനായ ആക്രമണം

തൊടുപുഴ: ഇടുക്കിയിൽ വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ലെ ചെറുതോണി വെണ്‍മണി സെന്റ് ജോര്‍ജ് ഹൈസ്‌ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഡിലീഷീനാണു തെരുവുനായുടെ കടിയേറ്റത്. ട്യൂഷന്‍ കഴിഞ്ഞു വരുന്ന ...

രണ്ടരവയസുകാരന് നേരെ തെരുവുനായ ആക്രമണം; മുഖത്ത് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ വീണ്ടും തെരുവുനായ ആക്രമണം. ശാലോം ക്ലിനിക്കിന് സമീപം മുതുകാട് സ്വദേശിയായ രണ്ടരവയസുകാരന്‍ എയ്ഡനാണ് കടിയേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്ലിനിക്കില്‍ രക്ഷിതാക്കളോടൊപ്പം ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം; ഗുരുതര പരുക്ക്

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചു. അഞ്ചുതെങ്ങിൽ മാമ്പള്ളി കൃപാ നഗറിൽ റീജൻ - സരിത ദമ്പതികളുടെ മകൾ നാലുവയസുകാരി റോസ്‍ലിയയെ ആണ് തെരുവുനായ ആക്രമിച്ചത്. ...

പത്തനംതിട്ടയിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉൾപ്പടെയാണ് പേപ്പട്ടി ആക്രമിച്ചത്. അമൽ, ഉണ്ണികൃഷ്ണൻ, ഗിരിജ ...

തെരുവുനായ് സെൻസസിന് കർണാടകയിൽ ഡ്രോൺ ഉപയോഗിക്കാൻ തീരുമാനം

തെരുവുനായ്ക്കളുടെ സെൻസസിന് കർണാടകയിൽ ഡ്രോൺ ഉപയോഗിക്കാൻ തീരുമാനമായി. സംസ്ഥാനത്ത് തക്കാളി വില കുതിച്ചുയരുന്നു; ഒറ്റ ദിവസം കൊണ്ട് ഒരു കിലോ തക്കാളിയ്ക്ക് വർധിച്ചത് 60 രൂപ ജൂലൈ ...

സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുന്നു; വൈക്കത്ത് 14 പേരെ കടിച്ച നായയ്‌ക്ക് പേവിഷബാധ

വൈക്കത്ത് പതിനാല് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മറവന്‍തുരുത്ത് മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ ഇന്നലെയായിരുന്നു നായ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബില്‍ ...

കണ്ണൂരിൽ മൂന്നാംക്ലാസുകാരിക്ക് നേരെ തെരുവുനായ ആക്രമണം

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കണ്ണൂരില്‍ മുഴപ്പിലങ്ങാട് മൂന്നാംക്ലാസുകാരിയെ മൂന്നു തെരുവുനായകള്‍ ചേർന്ന് ആക്രമിച്ചു. കുട്ടിയുടെ കൈക്കും കാലിനുമാണ് പരിക്കേറ്റത്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

തെരുവു നായകൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായയുടെ നഖം കൊണ്ടു മുറിവേറ്റു; യുവതി പേവിഷ ബാധയേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവു നായകൾക്ക് ഭക്ഷണം കൊടുക്കന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേര ...

മലപ്പുറത്ത് നാലരവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം

മലപ്പുറം: നിലമ്പൂരില്‍ നാലരവയസ്സുകാരന് നേരെ തെരുവുനായ ആക്രമണം.സ്‌കൂള്‍ വിട്ട് ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എല്‍കെജി വിദ്യാര്‍ഥിയാണ് ഇത്തവണ ആക്രമണത്തിന് ഇരയായത്. മലപ്പുറം നിലമ്പൂരിനടുത്ത് ഏനാന്തി മണ്‍പറമ്പില്‍ നവാസിന്റെ ...

കാസര്‍കോട് രണ്ട് കുട്ടികൾക്കുനേരെ തെരുവ്‌നായ ആക്രമണം

കാസർകോട്: കാസർകോട് രണ്ട് കുട്ടികൾക്കുനേരെ തെരുവ്‌നായയുടെ ആക്രമണം. മൂന്നാം ക്ലാസ് വിദ്യാർഥിനി ഐസ ഫാത്തിമ, രണ്ടരവയസുകാരി മറിയം താലിയ എന്നിവരെയാണ് നായ ആക്രമിച്ചത്. കുട്ടികളെ ജനറൽ ആശുപത്രിയിൽ ...

കോവിഡ് കാലത്ത് മനുഷ്യരുമായി ഇടപഴകാതെ വളർന്ന നായക്കൂട്ടങ്ങളാണ് ആക്രമണകാരികളായി മാറിയതെന്നു വിദഗ്ധർ

തിരുവനന്തപുരം: കോവിഡ് കാലത്ത് മനുഷ്യരുമായി ഇടപഴകാതെ വളർന്ന നായക്കൂട്ടങ്ങളാണ് ആക്രമണകാരികളായി മാറിയതെന്നു വിദഗ്ധർ. മനുഷ്യസമ്പർക്കമില്ലാതെ വളർന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്.  നായകൾക്കു പേവിഷ പ്രതിരോധ ...

പേരാമ്പ്രയിൽ നായ കടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ പേ വിഷബാധയ്‌ക്കെതിരായ വാക്സീൽ എടുത്തിട്ടും മരിച്ചു

പേരാമ്പ്രയിൽ നായ കടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ പേ വിഷബാധയ്‌ക്കെതിരായ വാക്സീൽ എടുത്തിട്ടും മരിച്ചു

കോഴിക്കോട്: പേരാമ്പ്രയിൽ നായ കടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൂത്താളി പുതിയേടത്ത് ചന്ദ്രിക(53)യാണ് പേ വിഷബാധയ്ക്കെതിരായ വാക്സീൽ എടുത്തിട്ടും മരിച്ചത്. കഴിഞ്ഞ മാസം 21നാണ് വീടിനടുത്തുള്ള വയലിൽവച്ച് ...

നടക്കാനിറങ്ങിയ വയോധികന്‍ തെരുവുനായ്‌ക്കളുടെ കടിയേറ്റ്  മരിച്ചു

നടക്കാനിറങ്ങിയ വയോധികന്‍ തെരുവുനായ്‌ക്കളുടെ കടിയേറ്റ് മരിച്ചു

മലപ്പുറം കുറ്റിപ്പുറത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് വയോധികന്‍ മരിച്ചു. എടച്ചലം സ്ലവദേശി അറുപത്തിയഞ്ചുകാരനായ വടക്കേക്കളത്തില്‍ ശങ്കരന്‍ ആണ് മരിച്ചത്. ഭാരതപുഴയോരത്ത് വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു ശങ്കരന്‍. സ്ഥലത്ത് ഫുട്ബോള്‍ കളിക്കാനെത്തിയ ...

Latest News