STRAY DOG ATTACK

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. നാദാപുരത്ത് കല്ലാച്ചിയിലാണ് തെരുവുനായ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകനെയാണ് നായ ആക്രമിച്ച് ഗുരുതര ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

മലപ്പുറത്ത് പ്രഭാത സവാരിക്ക് ഇറങ്ങിയവരെ തെരുവുനായ ആക്രമിച്ചു: 21 പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറത്ത് 21 പേർക്ക് പരിക്ക് നേരെ തെരുവുനായ ആക്രമണം. മഞ്ചേരിയിലാണ് സംഭവം. പ്രഭാത സവാരിക്കായി ഇറങ്ങിയവരെയാണ് തെരുവുനായകൾ കൂടുതലായും ആക്രമിച്ചത്. പരിക്കേറ്റവരെ തിരൂർ താലൂക്ക് ആശുപത്രിയിൽ ...

പാലക്കാട് പേവിഷ ബാധയേറ്റ തെരുവ് നായയുടെ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു

പത്തനംതിട്ടയിൽ തെരുവു നായയുടെ കടിയേറ്റ് 20 പേര്‍ക്ക് പരിക്കേറ്റു

പത്തനംതിട്ട: പത്തനംതിട്ടയിൽ തെരുവു നായയുടെ കടിയേറ്റ് 20 പേര്‍ക്ക് പരിക്കേറ്റു. അടൂര്‍, പന്നിവിഴ, മണക്കാല, മൂന്നാളം എന്നീ ഭാഗങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവര്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ...

മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചു

തെരുവുനായ പ്രശ്‌നത്തില്‍ മാര്‍ഗരേഖയുണ്ടാക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തെരുവുനായ പ്രശ്‌ന പരിഹാരത്തിനു മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, സുധാന്‍ഷു ധുലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രനിയമവും സംസ്ഥാന ചട്ടങ്ങളും ...

പാലക്കാട് പേവിഷ ബാധയേറ്റ തെരുവ് നായയുടെ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു

കോഴിക്കോട് നാല് പേർക്ക് നേരെ തെരുവുനായ ആക്രമണം; കടിച്ചത് പേപ്പട്ടിയെന്ന് സൂചന

കോഴിക്കോട്: കോഴിക്കോട് തെരുവുനായയുടെ ആക്രമണത്തിൽ ഒരു സ്ത്രീയുൾപ്പെടെ നാല് പേർക്ക് പരിക്ക്. വടകരയിൽ ഇന്ന് രാവിലെയോടെയാണ് സംഭംവം നടന്നത്. നടന്നു പോകുന്നതിനിടെ യാതൊരു പ്രകോപനങ്ങളുമില്ലാതെയായിരുന്നു നായ ആക്രമിച്ചതെന്ന് ...

തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്; പരിക്കേറ്റത് വൃക്ക തകരാറുള്ള കുട്ടിക്ക്

തെരുവ് നായ്‌ക്കളുടെ ആക്രമണത്തിൽ അഞ്ചു വയസുകാരന് ഗുരുതര പരിക്ക്; പരിക്കേറ്റത് വൃക്ക തകരാറുള്ള കുട്ടിക്ക്

കൊല്ലം: കൊല്ലത്ത് അഞ്ചു വയസുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. കുണ്ടറയിൽ ഇളമ്പള്ളൂർ ഏജന്റ് മുക്കിൽ തിലകൻ-ഇന്ദു ദമ്പതികളുടെ മകൻ നീരജിനാണ് പരിക്കേറ്റത്. ജന്മനാ ഇരുവൃക്കകളും തകരാറിലായ കുട്ടിക്ക് ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

മലപ്പുറത്ത് മൂന്ന് കുട്ടികൾക്ക് നേരെ തെരുവുനായ ആക്രമണം; കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീരുർ തെക്കൻ കുറ്റൂരിൽ ആണ് സംഭവം. സൗത്ത് പല്ലർ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

കോഴിക്കോട് തെരുവ് നായ ആക്രമണം; 12 പേർക്ക് കടിയേറ്റു, നാല് പേരുടെ പരിക്ക് ഗുരുതരം

കോഴിക്കോട്: കോഴിക്കോട് 12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഫറോഖിലെ നെല്ലൂരിലാണ് സംഭവം. നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ഇതിൽ പത്തുവയസ്സുകാരിയും ഉൾപ്പെടുന്നുണ്ട്. ആളുകളെ കടിച്ച നായ ...

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു

മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തിൽ 12 പേർക്ക് കടിയേറ്റു. അരീക്കോട് ആണ് സംഭവം. കടിയേറ്റവർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കടിച്ച നായക്ക് പേവിഷബാധയുണ്ടോയെന്ന് ...

പാലക്കാട് പേവിഷ ബാധയേറ്റ തെരുവ് നായയുടെ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു

പാലക്കാട് പേവിഷ ബാധയേറ്റ തെരുവ് നായയുടെ ആക്രമണം; വളർത്തുമൃഗങ്ങൾക്ക് കടിയേറ്റു

പാലക്കാട്: പാലക്കാട് തെരുവ് നായ ആക്രമണം. പേവിഷ ബാധയേറ്റ നായ നിരവധി വളർത്തുമൃഗങ്ങളെ കടിച്ച് പരിക്കേല്പിച്ചു. പന്നിയങ്കര പന്തലാംപാടത്ത് ആണ് സംഭവം. പ്രദേശവാസിയായ ദേവസ്യ ജോസഫിൻ്റെ രണ്ട് ...

തെരുവുനായയുടെ നഖംകൊണ്ട് മൂക്കിൽ മുറിവേറ്റു: പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു

പാലക്കാട്: പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ചെര്‍പ്പുളശ്ശേരിയില്‍ വെള്ളിനേഴി എര്‍ളയത്ത് ലതയാണ് (60) മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെ ആണ് മരണം. ഇവരുടെ വീട്ടിൽ സ്ഥിരം ...

കോഴിക്കോട് എട്ടുപേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കോഴിക്കോട്: കോഴിക്കോട് എട്ടിലേറെപ്പേരെ ആക്രമിച്ച തെരുവുനായക്ക് പേവിഷബാധ. എലത്തൂരിൽ ആണ് സംഭവം. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നായയുടെ കടിയേറ്റ മുഴുവൻ ആളുകളും പ്രതിരോധ ...

തെരുവുനായ ആക്രമണം; ഇടുക്കിയിൽ മൂന്ന് പേര്‍ക്ക് കടിയേറ്റു

അടിമാലി: ഇടുക്കിയിൽ മൂന്നുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഉടുമ്പന്‍ചോല സ്വദേശി ദര്‍ശന്‍, കുളപ്പാറച്ചാല്‍ സ്വദേശി കുര്യന്‍, രാജകുമാരി സ്വദേശി ജെയിംസ് മാത്യു എന്നിവര്‍ക്കാണ് രാജകുമാരിയിൽ വെച്ച് നായയുടെ കടിയേറ്റത്. ...

അഞ്ചുവയസുകാരന് തെരുവുനായ ആക്രമണം; ഗുരുതര പരിക്ക്

അഞ്ചുവയസുകാരന് തെരുവുനായ ആക്രമണം; ഗുരുതര പരിക്ക്

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ തെരുവുനായ ആക്രമണത്തില്‍ അഞ്ചുവയസുകാരന് ഗുരുതര പരിക്ക്. നായാടിപ്പാറ സ്വദേശി ഫൈസലിന്റെ മകന്‍ മുഹമ്മദ് ആതിഫിനാണ് പരിക്കേറ്റത്. കണ്ണിന് കടിയേറ്റ ആതിഫിന്റെ കൃഷ്ണമണിക്കും പരിക്കുണ്ട്. ...

ഇടുക്കിയിൽ ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെ തെരുവുനായ ആക്രമണം

തൊടുപുഴ: ഇടുക്കിയിൽ വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ലെ ചെറുതോണി വെണ്‍മണി സെന്റ് ജോര്‍ജ് ഹൈസ്‌ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഡിലീഷീനാണു തെരുവുനായുടെ കടിയേറ്റത്. ട്യൂഷന്‍ കഴിഞ്ഞു വരുന്ന ...

രണ്ടരവയസുകാരന് നേരെ തെരുവുനായ ആക്രമണം; മുഖത്ത് കടിയേറ്റു

കോഴിക്കോട്: കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ വീണ്ടും തെരുവുനായ ആക്രമണം. ശാലോം ക്ലിനിക്കിന് സമീപം മുതുകാട് സ്വദേശിയായ രണ്ടരവയസുകാരന്‍ എയ്ഡനാണ് കടിയേറ്റത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്ലിനിക്കില്‍ രക്ഷിതാക്കളോടൊപ്പം ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം; ഗുരുതര പരുക്ക്

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചു. അഞ്ചുതെങ്ങിൽ മാമ്പള്ളി കൃപാ നഗറിൽ റീജൻ - സരിത ദമ്പതികളുടെ മകൾ നാലുവയസുകാരി റോസ്‍ലിയയെ ആണ് തെരുവുനായ ആക്രമിച്ചത്. ...

മലപ്പുറത്ത് എട്ടു വയസ്സുകാരനെ ആക്രമിച്ച് തെരുവുനായക്കൂട്ടം

മലപ്പുറം: മലപ്പുറം മമ്പാട് എട്ടു വയസ്സുകാരനു നേരെ തെരുവുനായ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നായക്കൂട്ടം ആക്രമിക്കുകയായിരുന്നു. കാലിനാണ് പരിക്കേറ്റത്. സന്നദ്ധ സേവന സംഘടനയായ എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സ് ...

തെരുവുനായ ശല്യം രൂക്ഷം; വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു

കണ്ണൂര്‍: വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ രണ്ടുവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു. കണ്ണൂര്‍ വളപട്ടണത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ റെസ്റ്റിയെ ആണ് നായ ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ...

പത്തനംതിട്ടയിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉൾപ്പടെയാണ് പേപ്പട്ടി ആക്രമിച്ചത്. അമൽ, ഉണ്ണികൃഷ്ണൻ, ഗിരിജ ...

തെരുവുനായ പ്രശ്നം: കേസിൽ കക്ഷി ചേർന്ന് ബാലവകാശ കമ്മീഷൻ

പ്രശ്നക്കാരായ നായ്ക്കളെ കൊല്ലുന്നത് സംബന്ധിച്ച് സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ കക്ഷി ചേർന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. ഇത് ഞങ്ങളുടെ നീലക്കണ്ണുള്ള സുന്ദരി; മകൾക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് ...

പെറ്റ് ഷോപ്പുകൾക്ക് ലൈസൻസ് നിർബന്ധം

പെറ്റ് ഷോപ്പുകൾക്ക് ലൈസൻസ് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നയ ശല്യം രൂക്ഷമായതിനെ തുടർന്ന് പെറ്റ് ഷോപ്പുകൾക്ക്‌ നവംബർ ഒന്നുമുതൽ ലൈസൻസ്‌ നിർബന്ധമാക്കുമെന്ന്‌ മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. വളർത്തുനായ്ക്കൾക്ക്‌ ലൈസൻസും ...

ഭിന്നശേഷിക്കാരന് നേരെ തെരുവുനായ ആക്രമണം

തൃശൂർ: ഭിന്നശേഷിക്കാരന് തെരുവുനായയുടെ കടിയേറ്റു. തൃപ്രയാറിൽ പഴുവിൽ മൂന്നുസെന്റ് കോളനി സ്വദേശി സുനീഷിനാണ് കടിയേറ്റത്. തൃപ്രയാർ മിനി സിവിൽസ്റ്റേഷന് സമീപം ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. നാട്ടികയിലുള്ള ...

സംസ്ഥാനത്ത് തെരുവുനായ പ്രശ്‌നം ഗുരുതരം; തെരുവുനായ്‌ക്കളെ ദയാവധം ചെയ്യാനുള്ള ചട്ടംനടപ്പാക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം പരിഹരിക്കുന്നതിനായി നടപടികളുമായി സര്‍ക്കാര്‍. സംസ്ഥാനത്ത് 25 അധിക എബിസി കേന്ദ്രങ്ങള്‍ ഉടന്‍ തുടങ്ങും. രോഗം ബാധിച്ചവയും ഗരുതരമായ പരിക്കേറ്റ നായകളെയും ...

സംസ്ഥാനത്ത് തെരുവുനായ ആക്രമണം തുടരുന്നു; വൈക്കത്ത് 14 പേരെ കടിച്ച നായയ്‌ക്ക് പേവിഷബാധ

വൈക്കത്ത് പതിനാല് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മറവന്‍തുരുത്ത് മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ ഇന്നലെയായിരുന്നു നായ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബില്‍ ...

തെരുവ് നായ്‌ക്കളുടെ ദയാവധം ആവശ്യപ്പെട്ട ഹരജി ഇന്ന് പരിഗണിക്കും; കുട്ടികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സുപ്രീം കോടതിയിൽ

കണ്ണൂര്‍: അപകടകാരികളായ തെരുവ്‌ നായകൾക്ക്‌ ദയാവധം നൽകാനുള്ള അനുമതിയാവശ്യപ്പെട്ട്‌ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹരജി ഇന്ന് ബെഞ്ചിന്റെ ശ്രദ്ധയിൽപെടുത്തും. ഭിന്നശേഷിക്കാരനായ ...

കണ്ണൂരിൽ മൂന്നാംക്ലാസുകാരിക്ക് നേരെ തെരുവുനായ ആക്രമണം

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. കണ്ണൂരില്‍ മുഴപ്പിലങ്ങാട് മൂന്നാംക്ലാസുകാരിയെ മൂന്നു തെരുവുനായകള്‍ ചേർന്ന് ആക്രമിച്ചു. കുട്ടിയുടെ കൈക്കും കാലിനുമാണ് പരിക്കേറ്റത്. കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

കാസര്‍കോട് തെരുവുനായ ആക്രമണം രൂക്ഷം; മധ്യവയസ്‌കന്റെ കീഴ്ചുണ്ട് കടിച്ചുപറിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വീണ്ടും തെരുവുനായ ആക്രമണം. ചെറുവത്തൂരില്‍ തെരുവുനായ മധ്യവയസ്കന്‍റെ കീഴ്ചുണ്ട് കടിച്ച് പറിച്ചു. തിമിരി കുതിരം ചാലിലെ കെ.കെ മധുവിനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി ...

ആലപ്പുഴയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരന് നേരെ തെരുവുനായ ആക്രമണം

ആലപ്പുഴ: ആലപ്പുഴയിൽ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന ബാലനെ തെരുവുനായ കടിച്ചു. കൈയ്ക്ക് പരിക്കേറ്റ കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.താമരക്കുളം ചത്തിയറ തെക്ക് സ്വദേശി അശോകന്റെ മകന്‍ 10 ...

സംസ്ഥാനത്ത് തെരുവുനായ ശല്ല്യം രൂക്ഷം: തടസം കേന്ദ്ര ചട്ടങ്ങളെന്ന് മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്ത് തെരുവുനായ ശല്ല്യം രൂക്ഷം: തടസം കേന്ദ്ര ചട്ടങ്ങളെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്ല്യം രൂക്ഷമായ വിഷയത്തിൽ സർക്കാറിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മന്ത്രി എം.ബി രാജേഷ്. തെരുവുനായ്ക്കളെ പിടിക്കാനും വന്ധ്യംകരണത്തിനും നിലവിലെ കേന്ദ്ര സർക്കാർ നിയമം ...

Page 1 of 2 1 2

Latest News