നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ 42% വർദ്ധനയോടെ ഫെഡറൽ ബാങ്ക് 853.74 കോടി രൂപ അറ്റാദായം നേടി. മൊത്തം ബിസിനസ് 21 ശതമാനം വർധിച്ച് 405982.91 കോടിയായി.
വെരിക്കോസ് വെയ്ന് ചെറിയ രോഗമല്ല; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
റീട്ടെയിൽ വായ്പകൾ 17 ശതമാനം വർദ്ധിച്ച് 58472.85 കോടിയിലെത്തി. കാർഷിക വായ്പ 23287 കോടിയും ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക