പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരുടെ ഫോട്ടോയും വീഡിയോയും നൽകുന്നവർക്ക് 2500 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് പാലക്കാട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ.
വിവാഹ വിശേഷം പ്രേക്ഷകരുമായി പങ്കുവെച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്
വിവരം നൽകുന്നവരുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. വിവരങ്ങൾ അറിയിക്കുവാനുള്ള ഫോൺ നമ്പർ, ഇമെയിൽ വിലാസം, വാട്സാപ്പ് നമ്പർ എന്നിവ അത് തദ്ദേശസ്ഥാപനങ്ങളിലും ജില്ലാ കലക്ടറുടെയും ജില്ലാ ശുചിത്വമിഷന്റെയും ഫേസ്ബുക്ക് പേജുകളിലും ലഭ്യമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക