ഏക വ്യക്തി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊതുജനാഭിപ്രായം അറിയിക്കുവാനുള്ള സമയപരിധി നീട്ടി. ദേശീയ നിയമ കമ്മീഷൻ 28 വരെയാണ് തീയതി നീട്ടിയത്.
ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ തയ്യാറാക്കാം ഈ നാല് ഫേസ് പാക്കുകള്‍…
മതസംഘടനകളിൽ നിന്നുൾപ്പെടെ ജൂൺ 14 മുതൽ അഭിപ്രായം തേടിയ കമ്മീഷൻ ഇതിന് ഈ മാസം14 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഇതിനകം 50 ലക്ഷത്തിൽ പരം അഭിപ്രായങ്ങളാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക