കുടിശ്ശിക മാർച്ച് 31നുള്ളിൽ നൽകണമെന്ന ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് കേരള സർക്കാർ നൽകിയ ഹർജി കോടതി തള്ളി. കുടിശ്ശിക രണ്ടുമാസത്തിനുള്ളിൽ നൽകുവാൻ 2022 ഫെബ്രുവരിയിൽ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചിരുന്നു.
കഴിക്കാം മൾബറി; അകറ്റി നിർത്താം രോഗങ്ങൾ
സർക്കാരും സിവിൽ സപ്ലൈസ് കോർപ്പറേഷനും ഇതിനെതിരെ അപ്പീൽ നൽകിയെങ്കിലും കഴിഞ്ഞ മാർച്ച് 31 നു മുൻപായി നൽകണമെന്ന് ഡിവിഷൻ ഉത്തരവിട്ടു. തുടർന്ന് ഏപ്രിലിൽ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക